പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 31 പേർക്ക് ജാമ്യം

പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച്.നാസർ ഉൾപ്പെടെ 31 പേരാണ് കേസിലെ പ്രതികൾ. റാലിക്ക് നേതൃത്വം നൽകിയത് നാസ‌ർ ആയിരുന്നു.

വടക്കൻ കേരളത്തിൽ മഴ ശക്തം

തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇനി സാമുദായിക സംഘടനകളിലും പ്രവർത്തിക്കാം

ഇതോടെ പ്രധാന പ്രവർത്തകർ സാമുദായിക സംഘടനകളിൽ നേതൃസ്ഥാനത്ത് ഉണ്ടാവരുതെന്ന മുൻ നിലപാടും യൂത്ത് കോൺഗ്രസ് തിരുത്തിയിട്ടുണ്ട്.

ഒരാഴ്ച മുന്‍പ് ഉദ്ധവിനായി പൊട്ടിക്കരഞ്ഞ എംഎല്‍എ ഇപ്പോൾ ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം

കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിൽ നടന്ന നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വരെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു ഇയാള്‍

യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് സാക്ഷ്യം വഹിക്കാം; പാസ്റ്റർ തട്ടിക്കൊണ്ടുപോയ കുട്ടികളടക്കം 77 പേരെ പോലീസ് രക്ഷപ്പെടുത്തി

രണ്ടാം വരവിൽ ക്രിസ്ത്യൻ വിശ്വാസികളെ യേശു സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന ആശയമാണ് റാപ്ചർ.

കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കും: അമിത് ഷാ

ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാന്‍ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 30 വര്‍ഷമെങ്കിലും ബിജെപി അധികാരത്തില്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പി സി ജോർജ് ഉന്നയിച്ച ആരോപണങ്ങൾ; യു ഡി എഫ് ഏറ്റെടുത്താൽ മാത്രം മറുപടി

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്നും മാധ്യമങ്ങളെ

ബാഗിനുള്ളിൽ എന്തെന്ന് ചോദിച്ചത് ഇഷ്ടമായില്ല; ബോംബെന്ന് മറുപടി നൽകി; യാത്രക്കാരൻ വിമാനത്താവളത്തില്‍ പിടിയില്‍

ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിന് ദാസ് ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി പൊലീസിന് കൈമാറി

Page 8 of 269 1 2 3 4 5 6 7 8 9 10 11 12 13 14 15 16 269