യോഗി ആദിത്യനാഥിന്റെ സന്ദർശനം; അഴുക്കുചാൽ കെട്ടിമറച്ചത് ദേശീയപതാകയുടെ നിറത്തിലുള്ള തുണി ഉപയോഗിച്ച്

സംഭവം ദേശീയപതാകയെ അവഹേളിക്കുന്ന നടപടിയാണെന്ന് പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, എ.എ.പി നേതാക്കൾ ആരോപിച്ചു

കര്‍ണാടക ബിജെപി ജനങ്ങൾക്ക് വിൽക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ച് തുന്നിച്ചേര്‍ത്ത വികൃതമായ ദേശീയ പതാകകള്‍

ത്രിവർണ്ണ പതാക പോളിസ്റ്റർ കൊണ്ടാണ് നിർമ്മിച്ചതെങ്കിലും പല പതാകകളും ദീർഘചതുരാകൃതിയിലോ 3:2 അനുപാതത്തിന് അനുസൃതമായോ ഇല്ലെന്ന് കണ്ടെത്തി.

അവധിയാണെന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ; ഫേസ്ബുക്ക് കുറിപ്പുമായി ആലപ്പുഴ ജില്ലാ കലക്ടർ

അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ… സനേഹത്തോടെ

അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തയായ സ്ത്രീ; നാൻസി പെലോസിയെ അറിയാം

ഞാൻ എണ്ണാൻ പഠിച്ചു. വോട്ടുകൾ എങ്ങനെ എണ്ണാം, എങ്ങനെ വോട്ട് നേടാം, എങ്ങനെ ഫലങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് വാർഡ് തലത്തിൽ

സർപ്പദോഷം ഇല്ലാതാക്കാൻ പ്രതിവിധി അവിഹിതബന്ധം; ആശ്രമത്തിൽ ബലാത്സംഗം ചെയ്യപ്പെട്ടതായി യുവതി

ഹേമലതയെയും തഗരത്തെയും പരിചയപ്പെടുത്താൻ ആദ്യം ആശ്രമത്തിലേക്ക് കൊണ്ടുപോയത് ഭർത്താവ് തന്നെയായിരുന്നു

അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയെ അമേരിക്ക കൊലപ്പെടുത്തിയതെങ്ങനെ?

വർഷങ്ങളായി ഒളിവിലായിരുന്ന സവാഹിരിയെ കണ്ടെത്താനും കൊല്ലാനുമുള്ള ഓപ്പറേഷൻ തീവ്രവാദ വിരുദ്ധ ഇന്റലിജൻസ് വിഭാഗത്തിന്റെ "ശ്രദ്ധയോടെയുള്ള ക്ഷമയും നിരന്തരവുമായ" പ്രവർത്തനത്തിന്റെ ഫലമാണെന്ന്

മദ്യത്തിന് അടിമ, കുളിക്കില്ല, പല്ല് തേക്കില്ല; കാൾ മാർക്സിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എം കെ മുനീർ

വീട്ടുജോലിക്കാരിയുടെ കുഞ്ഞ് കാൾ മാർക്സിനെ വാർത്തുവെച്ചതുപോലെയാണ്. ഈ കാര്യങ്ങളൊക്കെ ചരിത്ര പുസ്തകത്തിലുള്ളതാണെന്നും മുനീർ

ചൈനയിലെ സ്വത്ത് പ്രതിസന്ധി; ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീക്ക് നഷ്ടമായത് 12 ബില്യൺ ഡോളറിലധികം

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾ, നിർമ്മാണം ഇഴയുന്നതിലും അവരുടെ വസ്തുവകകളുടെ ഡെലിവറി വൈകുന്നതിലും രോഷാകുലരായി.

മഴയ്ക്ക് ശമനം; തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്കുളള വിലക്ക് നീക്കി

വിനോദസഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയില്‍ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

Page 3 of 269 1 2 3 4 5 6 7 8 9 10 11 269