ചരിത്രമെഴുതി ഒരു കൊറിയന്‍ ഹസ്തദാനം

ദക്ഷിണകൊറിയ: ഏതുനിമിഷവും യുദ്ധമാകാം എന്ന സാഹചര്യം നിലനില്‍ക്കെ ഒരു ചരിത്ര ഹസ്തദാനമൊരുക്കിയ ഊഷ്ളതയുടെ അമ്പരപ്പിലാണ് കൊറിയന്‍ ഉപദ്വീപ്. ദക്ഷിണ കൊറിയയുടെ

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മാലിദ്വീപില്‍ അറസ്റ്റില്‍

മാലിദ്വീപ്: രാഷ്ട്രീയ അന്തരീക്ഷം നീറിപ്പുകയുന്ന മാലിദ്വീപില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ വംശജനായ ഒരു ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്.

ജസ്റ്റിസ് ലോയയുടെ മരണം: പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതി രാം നാഥ്

മന്ത്രിമാര്‍ എത്തിയില്ല; മന്ത്രിസഭ യോഗം മുടങ്ങി

തിരുവനന്തപുരം: മന്ത്രിമാര്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് കോറം തികയാതെ വന്നതിനാല്‍ മന്ത്രിസഭ യോഗം നടന്നില്ല. ഇന്ന് ചേരാനിരുന്ന പ്രത്യേക മന്ത്രിസഭായോഗമാണ് മുടങ്ങിയത്.

‘ഞാന്‍ എനിക്കുള്ള നിയമമെഴുതും’; ബിക്കിനിയെ ട്രോളാന്‍ വന്നവര്‍ക്ക് സാമന്തയുടെ ചുട്ടമറുപടി

സോഷ്യല്‍ മീഡിയയില്‍ നടിമാര്‍ക്ക് സദാചാര ക്ലാസ് എടുക്കേണ്ടതിന്‍െറ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന ചിന്തയാണ് ചിലര്‍ക്ക്. അവര്‍ എന്ത് വസ്ത്രം ധരിക്കണം, ധരിക്കരുത്

“ട്രിനിറ്റി ലൈസിയം സ്കൂളില്‍ സസ്പെന്‍ഷന്‍ കഴിഞ്ഞെത്തിയ അധ്യാപികമാര്‍ക്ക് വരവേല്‍പ് നല്‍കിയ പ്രിന്‍സിപ്പലിനെ പുറത്താക്കണം”

കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശം നല്‍കി.

സിറിഞ്ച് ഉപയോഗത്തിലൂടെ എച്ച്.ഐ.വി ബാധ: വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

കാന്‍പൂര്‍: ഒരു സിറിഞ്ച് തന്നെ തുടര്‍ച്ചയായി ഉപയോഗിച്ചതിലൂടെ 20 ല്‍ അധികം പേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടായ സംഭവത്തില്‍ വ്യാജ ഡോക്ടര്‍

നാല് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: നാല് വയസ്സുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റിലാണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യമുണ്ടായത്. അഷറഫ് അലി-സെബി ദമ്പതികളുടെ