പുറത്തായ ധവാന് ‘റ്റാറ്റ’ പറഞ്ഞ റബാദക്ക് പിഴ

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദക്ക് ഇന്ത്യക്കെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ചട്ടലംഘനം നടത്തിയതിന് പിഴശിക്ഷ. ഇന്ത്യന്‍ ഓപ്പണര്‍

അറസ്റ്റിലായ മലയാളി ബി.എസ്.എഫ് ഉദ്യോഗസ്ഥന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന്

കൊച്ചി: ആലപ്പുഴയില്‍ നിന്ന് 45 ലക്ഷം രൂപയുമായി അറസ്റ്റിലായ മലയാളി ബി.എസ്.എഫ് ഉദ്യോഗസ്ഥന് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ബന്ധമെന്ന് സി.ബി.ഐ.

ഭീകരരുടെ വെടിയുണ്ടകള്‍ക്ക് തോല്‍പ്പിക്കാനായില്ല ആ അമ്മയെയും കുരുന്നുജീവനെയും; കാശ്മീരില്‍ ഒരു അദ്ഭുത ജനനം

ജമ്മു: പരി എന്നാല്‍ മലാഖ. ഭീകരരുടെ പൈശാചികതയും മരണത്തിന്‍െറ നൂല്‍പ്പാലവും കടന്ന് ജീവിതത്തിന്‍െറ എല്ലാ ശുഭപ്രതീക്ഷകളുമായി തങ്ങളുടെ ജീവിതത്തിലേക്ക് വന്ന

ഉലകനായകന്‍ അഭിനയം നിര്‍ത്തുന്നു

ചെന്നൈ: രാഷ്ട്രീയത്തിന്‍െറ നേട്ടം ഇന്ത്യന്‍ ചലിത്ര ലോകത്തിനുള്ള നഷ്ടമാകുന്നു. ഉലകനായകന്‍ കമല്‍ ഹാസന്‍ അഭിനയം നിര്‍ത്തുന്നു. രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചാല്‍ പിന്നെ

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ വിജയഗാഥ

പോര്‍ട്ട് എലിസബത്ത്: കാത്തുകാത്തിരുന്ന ഏകദിന പരമ്പര വിജയവുമായി ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ചരിത്രമെഴുതി. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര ജയമെന്ന

ആയുധം വാങ്ങാന്‍ സൈന്യത്തിന് 15,935 കോടി

ന്യൂഡല്‍ഹി: സൈനിക ക്യാമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഭീകരാക്രമണം നടക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തിന് 15,935 കോടി രൂപയുടെ പുതിയ ആയുധങ്ങള്‍. പ്രതിരോധ

ശ്രീനഗറില്‍ രണ്ട് ഭീകരരെ വധിച്ചു; 30 മണിക്കൂര്‍ നീണ്ട സൈനിക നടപടിക്ക് അവസാനം

ശ്രീനഗര്‍: സി.ആര്‍.പി.എഫ് ക്യാമ്പില്‍ ആക്രമണം നടത്തിയ ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. 30 മണിക്കൂര്‍ നീണ്ട സൈനിക

സെഞ്ച്വറിയുമായി രോഹിത് കസറി; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 275 റണ്‍സ്

പോര്‍ട്ട് എലിസബത്ത്: തുടര്‍ച്ചയായ വീഴ്ചകളില്‍ കേട്ടിരുന്ന പഴികള്‍ക്ക് സെഞ്ച്വറിയിലൂടെ രോഹിത് ശര്‍മയുടെ മറുപടി. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റ്

മലയാളി ഗുണ്ട ബിനു തമിഴ്നാട് പോലീസില്‍ കീഴടങ്ങി

ചെന്നൈ: ഒളിവിലായിരുന്ന മലയാളി ഗുണ്ട നേതാവ് ബിനു തമിഴ്നാട് പോലീസില്‍ കീഴടങ്ങി. കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി

മാവേലിക്കരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മാവേലിക്കര: ആര്‍.എസ്.എസ്.- സി.പി.എം സംഘര്‍ഷത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. സമീപത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ