ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പിജെ ജോസഫ് കത്തയച്ചു; ജോസഫ് വിഭാഗത്തിനെതിരെ പത്രസമ്മേളനവുമായി മാണി വിഭാഗം

പിജെ ജോസഫ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യമാണെന്ന് പത്രസമ്മേളനത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പിലേത് താല്‍ക്കാലിക തിരിച്ചടി; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന്‍ പറഞ്ഞത് ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കും: പിണറായി വിജയന്‍

ശബരിമലയുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു ഭാവിയിലും സർക്കാരുണ്ടാകും.

ആരോടും അയിത്തമില്ല; വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്ന് ബിജെപി

എന്നാല്‍ താങ്കള്‍ ബിജെപിയിലേക്ക് പോകുന്നോ എന്ന ചോദ്യത്തിന് വെറുതെ എന്നെ കുഴപ്പത്തിലാക്കരുത് എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.

അമിതമായ മദ്യപാനത്തെ തുടര്‍ന്ന് അമ്മരോഗിയായി; ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഭിക്ഷ യാചിച്ച് ആറു വയസുകാരിയായ മകള്‍

ആശുപത്രിയിൽ എത്തുന്ന മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയാണ് ഭാഗ്യശ്രീ അമ്മയ്ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുക്കുന്നത്.

ആന്ധ്രയിലെ ക​യ​ര്‍ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം;ഒരു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

ആ​ന്ധ്രയിലെ അം​ബാ​ജി​പേ​ട്ട​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

വീല്‍ചെയറിലെ പെണ്‍കുട്ടിയെ താലികെട്ടിയ ‘ഹീറോ’: സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ കല്യാണത്തിന് പിന്നില്‍ സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥയുണ്ട്

കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമാണ് ഇത്. ബെംഗളൂര്‍ ഡെയ്‌സിലെ അജു സെറയെ ജീവിതത്തിലേക്ക് ക്ഷണിച്ച പോലെ എന്ന്

രോഗികളുടെ ജാതകം നോക്കിയശേഷം ചികിത്സയുമായി ആശുപത്രി; ‘പുതിയ ഇന്ത്യയ്ക്ക് സ്വാഗതം’ എന്ന് സോഷ്യല്‍ മീഡിയ ട്രോള്‍

ജാതകം പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം കൃത്യമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ എ ശര്‍മ്മ അവകാശപ്പെടുന്നത്.

മോദിയുടെ അസത്യപ്രചാരണത്തിനെതിരെ മമതയുടെ കത്ത്; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് തീരുമാനം

അതിനാല്‍ ക്ഷമിക്കണം മോദിജി, എനിക്ക് താങ്കളുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല.

മോദി സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ രാമക്ഷേത്ര നിര്‍മ്മാണം ഓര്‍മ്മപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്ന

അതേസമയം മോദിയുടെ തെരഞ്ഞടുപ്പ് വിജയത്തെ ശ്രീരാമന്റെ രാജ്യാഭിഷേകത്തോടാണ് സാമ്ന ഉപമിച്ചിരിക്കുന്നത്.

അമ്പത്തിരണ്ടാം വയസ്സിലും ഗംഭീരമായി നൃത്തം ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് മാധുരി

ഡാന്‍സ് ദീവാനേ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മാധുരിയുടെ ചുവടുവെപ്പ്. അനില്‍ കപൂറിനൊപ്പം അഭിനയിച്ച ‘ധക്ക് ധക്ക്’ എന്ന ഗാനത്തിനാണ്

Page 10 of 182 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 182