പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു

വീട്ടില്‍ തിരിച്ചെത്തിച്ച കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നിന്നും രക്തം വരാന്‍ തുടങ്ങിയതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു.

ഗുജറാത്തിലെ 15 കോൺഗ്രസ് എംഎൽഎമാർ ഉടൻ പാർട്ടി വിടുമെന്ന് ഠാക്കൂർ ക്ഷത്രിയ സേനാ നേതാവ് അല്പേഷ് ഠാക്കൂർ

കോൺഗ്രസിലെ പകുതിയിലധികം എംഎൽഎമാർ അസ്വസ്ഥരാണെന്ന് അല്പേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു

വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം: രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ല: വനിതാ കമ്മീഷന്‍

മുൻപ് എ വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് ഒരു ചാനലിൽ

മുസ്ലീം ലീഗിന് മസാല ബോണ്ടിനെ കുറിച്ച് അറിയില്ല; അറിയാവുന്നത് മസാല ബോണ്ടയെ കുറിച്ച് മാത്രം: എ എൻ ഷംസീർ

സര്‍ക്കാര്‍ നടത്തുന്ന മസാല ബോണ്ട് സംബന്ധിച്ച് ഇപ്പോഴുയരുന്നത് അനാവശ്യ വിവാദങ്ങളാണെന്ന് ഷംസീര്‍ പറഞ്ഞു.

ബംഗാളില്‍ ബിജെപി കളി തുടങ്ങി; തൃണമൂല്‍, സിപിഎം, കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്

ബംഗാളിലെ വന്‍ വിജയത്തിന് പിന്നാലെ എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി ബിജെപി. മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട്

മോദി സ്തുതി; കോൺഗ്രസ് നേതാക്കളുടെ മനസിലിരിപ്പാണ് അബ്ദുള്ളക്കുട്ടിയിലൂടെ പുറത്തുവന്നത്: എംവി ജയരാജൻ

കേവലം പബ്ലിസിറ്റിക്ക് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി ഇത്തരം പരാമ‌ർശം നടത്തുന്നതെന്നായിരുന്നു ഇടുക്കിയില്‍ നിന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡീൻ കുര്യാക്കോസിന്‍റെ പ്രതികരണം.

കുമ്മനം രാജശേഖരന്‍ കേന്ദ്രപരിസ്ഥിതി വകുപ്പ് മന്ത്രിയായേക്കും ?

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുന്നതിനു സാധ്യത കൂടി. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ചാണു ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് എന്നാണ് വിവരം.

കാമുകിയായ എംബിഎ വിദ്യാര്‍ത്ഥിനിക്ക് ചോദ്യ പേപ്പര്‍ ചോര്‍ത്തി നൽകി; ബിഎസ്പി നേതാവ് അറസ്റ്റില്‍

താൻ ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കാമെന്ന് ഫിറോസ് കാമുകിയോട് പറഞ്ഞു. ഇതിനെ തുടർന്ന് ആദ്യം വ്യാജ ചോദ്യ പേപ്പര്‍ സംഘടിപ്പിച്ച് കാമുകിക്ക്

തിരക്കുള്ള റോഡില്‍ സൈഡ് കൊടുക്കാതെ ആനവണ്ടിയും ടിപ്പറും; ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടു; വീഡിയോ

കെഎസ്ആര്‍ടിസി ബസിനെ ഒവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്ന

‘ഭാവിയില്‍ അങ്ങയുടെ പേര് ഡോക്ടര്‍ മസാല ഐസക്ക് എന്നാവാതിരിക്കട്ടെ’: മുനീറിന്റെ പ്രസ്താവന കേട്ട് സഭയില്‍ ‘ചിരിയടക്കാന്‍ കഴിയാതെ’ തോമസ് ഐസക്ക്

മസാല ബോണ്ടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സര്‍ക്കാര്‍. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിനായി സ്വകാര്യ ഇഷ്യു നടത്തിയെന്നുമുള്ള

Page 16 of 182 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 182