അ​നി​ൽ അം​ബാ​നി​ക്ക് 30,000 കോ​ടി ന​ൽ​കിയ മോദി ക​ർ​ഷ​ക​ർ​ക്ക് നൽകിയത് വെറും 17 രൂ​പ​: രാ​ഹു​ൽ ഗാ​ന്ധി

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു കോൺഗ്രസ് നേതാവ് പാറ്റ്ന ഗാന്ധി മൈതാനത്ത് ഒരു റാലി സംഘടിപ്പിക്കുന്നത്

വീട്ടുജോലിക്കിടെ പാടിയ പാട്ട് എ.ആര്‍ റഹ്മാനെ വരെ ഞെട്ടിച്ചു; ബേബി അമ്മ ഇനി പിന്നണി ഗായിക

‘എന്നവളെ അടി എന്നവളെ’ എന്ന റഹ്മാന്റെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ തെലുങ്ക് പതിപ്പ് മധ്യവയസ്‌കയായ ബേബി അമ്മ പാടിയത് സോഷ്യല്‍ മീഡിയയില്‍

‘ചർച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാൾ ഇന്ത്യയിലാണെന്ന് ട്രംപ്; നേപ്പാൾ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഭൂട്ടാൻ ഇന്ത്യയിലാണോയെന്ന് ട്രംപിന്റെ മറുചോദ്യം’

നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിചാരിച്ചിരുന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ദക്ഷിണേഷ്യയെ കുറിച്ചുള്ള

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 19 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി കോടികളുടെ സമ്മാനം. ദുബായില്‍ താമസിക്കുന്ന പ്രശാന്ത് ആണ് ഇത്തവണത്തെ ഭാഗ്യവാന്‍.

ചർച്ച വിജയം; എൻഡോസൾഫാൻ ദുരിത ബാധിതർ സമരം അവസാനിപ്പിച്ചു

എന്‍ഡോസള്‍ഫാന്‍ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ച വിജയിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാന്‍ സമര

ധോണി പുറത്തായത് അത്ഭുത പന്തില്‍: വീഡിയോ

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ 35 റണ്‍സിനാണ് വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 253 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 217

തുടക്കത്തില്‍ തകര്‍ന്നടിഞ്ഞിട്ടും ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം

ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 253 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാന്‍ഡ് 217

13 പന്തുകള്‍ക്കുള്ളില്‍ രണ്ടാമിന്നിങ്‌സ് അവസാനിച്ചു; പത്ത് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിനെതിരേ വെസ്റ്റിന്‍ഡീസിന് ടെസ്റ്റ് പരമ്പര

ഇംഗ്ലണ്ടിനെതിരേ വെസ്റ്റിന്‍ഡീസിന് ടെസ്റ്റ് പരമ്പര. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്താണ് വെസ്റ്റിന്‍ഡീസ് 2-0ത്തിന് പരമ്പര സ്വന്തമാക്കിയത്. രണ്ടാമിന്നിങ്‌സില്‍

തനിക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി മോ​ദി: അ​ണ്ണാ ഹ​സാ​രെ

കേ​ന്ദ്ര​ത്തി​ൽ ലോ​ക്പാ​ലും സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​കാ​യു​ക്ത​യും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഹ​സാ​രെ​യു​ടെ ആ​വ​ശ്യം

Page 110 of 121 1 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 121