‘മിന്നല്‍’ ധോണി മാജിക്ക് വീണ്ടും; ബാറ്റ്‌സ്മാന്‍ അന്തംവിട്ടു: വീഡിയോ

ബാറ്റുകൊണ്ട് തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ തകര്‍പ്പന്‍ റണ്ണൗട്ടുമായി എം.എസ്. ധോണി. കിവീസ് താരം ജയിംസ് നീഷാമിനെയാണ് ധോണി തന്റെ

മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തിന് കോടികള്‍ പിരിച്ചതിന് കണക്കില്ല; ശ്രീധരന്‍ പിള്ള, മുരളീധര പക്ഷങ്ങള്‍ തമ്മില്‍ത്തല്ല് മുറുകി

യുവമോര്‍ച്ച സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസമാണ് തൃശൂരില്‍ എത്തിയത്. വന്‍ ജനപങ്കാളിത്തം പ്രതീക്ഷിച്ചെങ്കിലും

നടന്‍ മോഹന്‍ലാലിനെ ഗോദയിലിറക്കാന്‍ ആര്‍.എസ്.എസിന്റെ പുതിയ തന്ത്രം

ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ

മലപ്പുറത്ത് കാര്‍ വീടിന്റെ മതിലിലിടിച്ച് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു

പൂക്കോട്ടൂര്‍ അറവങ്കരയില്‍ കാര്‍ മതിലിടിച്ചു മറിഞ്ഞു മൂന്നു പേര്‍ മരിച്ചു. മോങ്ങം സ്വദേശി ബീരാന്‍ കുട്ടിയുടെ മകന്‍ ഉനൈസ്, കൊണ്ടോട്ടി

കുടുംബത്തെ പോറ്റാന്‍ അറിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാവില്ല : തുറന്നടിച്ച് നിതിന്‍ ഗഡ്കരി

കുടുംബത്തോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. കുടുംബത്തെ മാന്യമായി

അലോക് വര്മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ പ്രതിയാക്കാൻ വിസമ്മതിച്ചതിനാൽ?

ബിജെപിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വേണ്ടിയിട്ടാണ് മോദിയുടെ അടുപ്പക്കാരനായ രാകേഷ് അസ്താന കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ

മോദി സർക്കാർ ലോ​ക്പാ​ൽ നി​യ​മം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം തി​രി​കെ നൽകും: അ​ന്നാ​ഹ​സാ​രെ

അ​ന്നാ​ഹ​സാ​​രെ​യു​ടെ നി​രാ​ഹാ​ര​സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്

കഴിഞ്ഞവർഷം മാത്രം നടന്നത് 41,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; നടപടിയെടുക്കാതെ കേന്ദ്രസർക്കാർ

2015-2016 ല്‍ 18,698 കോടിയുടെയും അടുത്തവർഷം 23,993 കോടിയുടെയും തട്ടിപ്പാണ് രാജ്യത്തെ വിവിധ വാണിജ്യ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും

ബംഗാളില്‍ നടക്കുന്നത് സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടൽ

മമതാബാനർജി വരച്ച ചിത്രങ്ങൾ വൻ തുകക്ക് തട്ടിപ്പു നടത്തിയ ചിട്ടി കമ്പനികൾ വാങ്ങിയിരുന്നു. ഇത് തട്ടിപ്പിന് ഭാഗമാണെന്നാണ് സിബിഐയുടെ

Page 109 of 121 1 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 121