‘ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും പ്രാര്‍ഥിക്കുന്നു’: രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തിന് ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് മോദി രാഹുലിന് ജന്മദിനാശംസ നേര്‍ന്നത്.

ജസ്‌നയുടെ തിരോധാനം: വീടിന് സമീപത്തെ പെട്ടിയില്‍ നിര്‍ണായക വിവരം; പൊലീസ് ഗോവയിലേയ്ക്ക്

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജസ്‌ന മരിയ ജയിംസിനെതേടി പൊലീസ് പുണെയിലേയ്ക്കും ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക

ഭര്‍ത്താവുമായി വഴക്കിട്ട് പ്രമുഖ ചാനല്‍ അവതാരക തൂങ്ങി മരിച്ചു

ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രമുഖ ടെലിവിഷന്‍ അവതാരകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. ടെലിവിഷന്‍

എ.ടി.എമ്മിൽ എലികളുടെ സർജിക്കൽ സ്ട്രൈക്ക്; കടിച്ചുകീറിയത് 12 ലക്ഷം രൂപ

എസ്.ബി.ഐ എ.ടി.എമ്മിൽ 12 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കടിച്ചുകീറി എലികളുടെ നോട്ടുനിരോധനം. ആസാമിലെ ടിൻസൂക്കിയ ജില്ലയിലാണ് സംഭവം നടന്നത്.

സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴ; നദികളിൽ വെള്ളപ്പൊക്കത്തിനും സാദ്ധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ 22 വരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന്

ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ഓസ്ട്രേലിയയ്ക്ക് നാണക്കേട്; 34 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന റാങ്ക്

ലോ​ക​ക​പ്പ് ചാമ്പ്യന്മാരായ ഓ​സ്ട്രേ​ലി​യ ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ 34 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന റാ​ങ്കിം​ഗി​ൽ. പു​തി​യ റാ​ങ്കിം​ഗി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ​യ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ഇ​ല്ല; ന​ടി​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാന്‍ പ്രത്യേക

സൗദി ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിൽ തീപിടിത്തം

സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം സഞ്ചരിച്ച വിമാനത്തിന്റെ എൻജിനിൽ തീ പിടിച്ചതിനെത്തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഫിഫ ലോകകപ്പിൽ തങ്ങളുടെ

മുഖ്യമന്ത്രിക്കു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി അറസ്റ്റില്‍

മുഖ്യമന്ത്രിക്കു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) അറസ്റ്റില്‍. അബുദാബിയിൽ നിന്ന് മടങ്ങി വരവെ

ഉരുള്‍പൊട്ടലി‍ൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി; മരണം 14; സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖിനെ കൈയേറ്റം ചെയ്യാന്‍ ശ്രമം

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ന​ഫീ​സ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​തോ​ടെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ

Page 36 of 90 1 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 90