പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം: യുവതി ഓട്ടോ ഡ്രൈവര്‍ക്കു നേരെ വെടിയുതിര്‍ത്തു: വീഡിയോ

പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്ത യുവതി അറസ്റ്റില്‍. ഗുരുഗ്രാം സെക്ടര്‍ ഒമ്പതിലെ ഭവാനി എന്‍ക്ലേവില്‍ രാവിലെയായിരുന്നു സംഭവം.

ബംഗാള്‍ ബിജെപിയില്‍ പൊട്ടിത്തെറി

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ബംഗാളില്‍ ബിജെപിക്കുള്ളിലെ ഭിന്നത മറനീക്കുന്നു. പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍

ഓറഞ്ച് ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്ന ശേഷം ഹൃദയാഘാതമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു: ഭര്‍ത്താവിനെ കൊല്ലാന്‍ സോഫിയയും കാമുകനും ചേര്‍ന്ന് നടത്തിയ ക്രൂരതയുടെ തിരക്കഥ പൊലീസ് പൊളിച്ചത് ഇങ്ങനെ

ഓസ്‌ട്രേലിയയില്‍ കാമുകനൊപ്പം താമസിക്കാന്‍ ഭര്‍ത്താവ് സാം എബ്രഹാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയും, ഇവരുടെ കാമുകന്‍ അരുണ്‍

ചില മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നു; ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്ന് ഡിജിപി

ദാസ്യപ്പണി വിവാദത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കരുതെന്ന് ഡി.ജി.പി. നിയമ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍

മോദി അവിവാഹിതനാണെന്ന് മധ്യപ്രദേശ് ഗവര്‍ണര്‍: ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് തിരിച്ചടിച്ച് യശോദ ബെന്‍: വീഡിയോ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹിതനല്ലെന്ന മധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയ്‌ക്കെതിരെ മോദിയുടെ അകന്നുകഴിയുന്ന ഭാര്യ യശോദ ബെന്‍ രംഗത്ത്. ഗവര്‍ണര്‍ ആനന്ദിബെന്നിനെപ്പോലെ

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതിയില്‍

വാര്‍ത്ത വായിക്കുന്നതിനിടയില്‍ തേങ്ങിക്കരഞ്ഞ വാര്‍ത്താ അവതാരകയുടെ വീഡിയോ വൈറലാകുന്നു

ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ അവതാരക വിതുമ്പി കരഞ്ഞു. അമേരിക്കന്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്ത വായിക്കുന്നതിനിടയിലാണ് അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ

മലയാളി ആരാധകരുടെ ആവേശം ഏറ്റെടുത്ത് സാക്ഷാല്‍ മെസ്സി: വീഡിയോ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മെസ്സി ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി ലയണല്‍ മെസ്സിയുടെ ഓഫിഷ്യല്‍ ഫെയ്‌സ്ബുക് പേജില്‍ അവതരിപ്പിച്ച വീഡിയോയില്‍ നിറഞ്ഞുനിന്നതു

യു.എസില്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് ഇനി കുട്ടികളെ അകറ്റില്ല; ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപ് കുടിയേറ്റ നയം തിരുത്തി

അനധികൃത കുടിയേറ്റക്കാരില്‍ നിന്നും കുട്ടികളെ വേര്‍പ്പെടുത്തുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടരുമെന്നും എന്നാല്‍

ലോകത്തെ ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി

ലോകത്തെ ഒന്നാക്കുന്ന ശക്തിയായി യോഗ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുരാരോഗ്യ സൗഖ്യത്തിനായുള്ള അന്വേഷണത്തില്‍ യോഗ ദിനം ലോകത്തെ തന്നെ

Page 29 of 90 1 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 90