ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ചണ്ഡേല്‍ ജില്ലയിലെ എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍)

ആസ്ട്രേലിയയിൽ മലയാളിയെ സയനൈഡ് നൽകി കൊന്ന കേസിൽ ഭാര്യയ്ക്ക് 22 വർഷവും കാമുകന് 27 വർഷവും തടവ്

ആസ്‌ട്രേലിയയില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ ഭാര്യയ്ക്ക് സുപ്രീം കോടതി 22 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍

‘ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം’: ഡിജിപി പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം: ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒന്നും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് രണ്ടും പൊലീസുകാരെ സുരക്ഷാ ചുമതലക്ക് നിയോഗിക്കാം. ഡിവൈഎസ്പി മുതല്‍

മെഡിക്കല്‍, എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു: മെഡിക്കലില്‍ ജസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക്, എന്‍ജിനീയറിങ്ങില്‍ അമല്‍ മാത്യു

ഈ വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ എറണാകുളം സ്വദേശി ജെസ് മരിയ ബെന്നി ഒന്നാം റാങ്ക് നേടി. എന്‍ജിനിയറിംഗ് വിഭാഗത്തില്‍

കോട്ടയത്ത് പരീക്ഷയ്ക്ക് കോപ്പിയടിച്ചതിന് പിടികൂടിയ ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

പരീക്ഷക്ക് കോപ്പിയടിച്ചത് പിടിക്കപ്പെട്ടതില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി രാജാക്കാട്

‘കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാകില്ല’; കേസുകള്‍ ബെഞ്ച് മാറ്റുന്നത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് തടഞ്ഞു: കേരള ഹൈക്കോടതിയില്‍ അസാധാരണ സംഭവം

കേസ് കേള്‍ക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം അഭിഭാഷകര്‍ക്ക് ജഡ്ജിമാരെ തെരഞ്ഞെടുക്കാമെന്ന മുന്‍ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദേശം പുതുതായി ചുമതലയേറ്റ

‘അയാം ഗോയിങ് ടു ഡൈ’ എന്ന് ആണ്‍സുഹൃത്തിന് ജെസ്‌നയുടെ അവസാന മൊബൈല്‍ സന്ദേശം; വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹൈക്കോടതിയില്‍

കോട്ടയം മുക്കൂട്ട്തറ സ്വദേശിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്റെ ഹര്‍ജി. ലോക്കല്‍

”അവന്റെ ഭാര്യ അവനെ ലോകകപ്പിന് വിട്ടില്ല; എന്നാല്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ അവനെ ഞങ്ങള്‍ ഒപ്പം കൂട്ടി”: ചങ്ങാതിക്കൂട്ടം ലോകകപ്പിനെത്തിയത് കൂട്ടുകാരന്റെ കട്ടൗട്ടുമായി: ചങ്ക് സുഹൃത്തുക്കള്‍ എന്ന് പറഞ്ഞാല്‍ ദേ ഇവരാണ്

2014ല്‍ ലോകകപ്പ് നടക്കുമ്പോള്‍ മെക്‌സിക്കോയിലെ ദുരാംഗോ സ്വദേശികളായ അഞ്ച് സുഹൃത്തുക്കള്‍ വലിയ പ്ലാനിങ്ങിലായിരുന്നു. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവച്ചു. വ്യക്തിപരമായ ആവശ്യങ്ങള്‍ കൊണ്ടാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ രാജിയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലെ ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍

Page 30 of 90 1 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 90