നടന്‍ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു

തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടില്ല: വർഗീയ വിഷം ചീറ്റി ടിജി മോഹന്‍ദാസ്

ഹിന്ദുവിന്റെ നീതിക്കായി തെരുവില്‍ കലാപം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ്. പറവൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ്

തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരെ സ്ഥലം മാറ്റി. തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ് ഇവരെ സ്ഥലംമാറ്റിയത്. വര്‍ക്കലയിലെ സര്‍ക്കാര്‍

ഇംഗ്ലീഷില്‍ പ്രസംഗിച്ചതിന് പാര്‍ട്ടിക്കാരുടെ പരിഹാസം; കോണ്‍ഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരസ്യമായി പറഞ്ഞ് ടിഎന്‍ പ്രതാപന്‍

ഇംഗ്ലീഷില്‍ പ്രസംഗിച്ചതിന്റെ പേരില്‍ തന്നെ ചിലര്‍ പരിഹസിച്ചതായി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍. കഴിഞ്ഞ മാസം ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ്

പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി

അംബേദ്കര്‍ കാട്ടിതന്ന പാതയിലാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയില്‍

ആശുപത്രി കതിര്‍മണ്ഡപമായി; ക്യാന്‍സര്‍ രോഗിയുടെ അവസാന ആഗ്രഹം സഫലമായി

ക്യാന്‍സര്‍ രോഗിയായ അമ്മയ്ക്ക് മകളുടെ കല്യാണം കാണാന്‍ ആശുപത്രി കതിര്‍മണ്ഡപമാക്കി. പാറ്റ്‌നയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്

ദളിത് പ്രതിഷേധത്തിനിടയില്‍ നുഴഞ്ഞു കയറി അക്രമം നടത്തിയത് ബിജെപി പ്രവര്‍ത്തകര്‍

ഏപ്രില്‍ രണ്ടിന് ദളിത് സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനിടെ അക്രമങ്ങള്‍ അഴിച്ചുവിട്ടത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പൊലീസുകാരനടക്കം

ആഗോളഭീകരരില്‍ 139 പേരും പാകിസ്താന്‍കാര്‍; പട്ടിക യുഎന്‍ പുറത്തുവിട്ടു

ഇസ്ലാമാബാദ്: ഐക്യരാഷ്ട്ര സഭയുടെ പുതുക്കിയ ഭീകരരുടേയും തീവ്രവാദികളുടേയും പട്ടികയില്‍ പാകിസ്ഥാനില്‍ നിന്ന് 139 പേര്‍ ഇടംപിടിച്ചു. മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും

ട്വന്റി20 വനിതാ ക്രിക്കറ്റ്: മഹാരാഷ്ട്രയെ തകര്‍ത്ത് കേരളത്തിനു കിരീടം

ഡല്‍ഹി: അഖിലേന്ത്യാ അണ്ടര്‍ 23 വനിത ടിട്വിന്റി ലീഗ് കിരീടം കേരളത്തിന്. ഫൈനലില്‍ ആതിഥേയരായ മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റന് തോല്‍പിച്ചാണ്

ഒരു സ്ഥാനാര്‍ത്ഥി ഒന്നിലധികം സീറ്റില്‍ മത്സരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ മാത്രം മത്സരിക്കാന്‍ അനുമതി എന്ന നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ

Page 87 of 99 1 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 99