ബി.ജെ.പിയെ പുറത്താക്കാന്‍ പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം

പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ്. 52 അംഗ കൗണ്‍സിലില്‍ LDF അംഗങ്ങളുടെ പിന്തുണ

അഴിമതി കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് 24 വര്‍ഷം തടവ്

സോള്‍: അഴിമതി കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂണ്‍ഹൈ കുറ്റക്കാരന്‍. പാര്‍കിന് കോടതി 24 വര്‍ഷം തടവുശിക്ഷ

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് നാലാം മെഡല്‍

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം മെഡല്‍. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്.

തിങ്കളാഴ്ചത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകള്‍

കൊച്ചി: തിങ്കളാഴ്ച ദളിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ അറിയിച്ചു.

കണ്ണൂര്‍, കരുണ പ്രവേശന ബില്ലില്‍ ബിജെപിയിലും ഭിന്നത: തന്റെ നിലപാട് മുതലാളിമാര്‍ക്ക് വേണ്ടിയാണെന്ന് വ്യാഖ്യാനിക്കുന്നത് കൗതുകമാണെന്ന് കുമ്മനം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ ഓര്‍ഡിനന്‍സിനെ ചൊല്ലി ബിജെപിയിലും ഭിന്നത.

തന്റെ സന്തോഷങ്ങള്‍ക്കും വിജയങ്ങള്‍ക്കും കാരണം വിവാഹം കഴിക്കാത്തതാണെന്ന് യോഗ ഗുരു ബാബാ രാംദേവ്

വിവാഹം കഴിക്കാതെ ഏകനായി ജീവിക്കുന്നതാണ് തന്റെ സന്തോഷങ്ങള്‍ക്ക് കാരണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ കാരണവും

മോദി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചു: ഇനി ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് രാജസ്ഥാനിലെ യുവാക്കള്‍

വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കിയില്ലെങ്കില്‍ ഇനി മോദിക്ക് വോട്ട് ചെയ്യില്ലെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ കസ്ബ ബോണ്‍ലി നഗരവാസികള്‍. മോദി സര്‍ക്കാര്‍

പ്രതിപക്ഷത്ത് ഭിന്നത: ചീഫ് ജസ്റ്റിസിനെതിരായുള്ള ഇംപീച്ച്‌മെന്റ് നീക്കം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍വാങ്ങി. ഇംപീച്ച്‌മെന്റ്

അവിശ്വാസപ്രമേയം ചര്‍ച്ചയാക്കാതിരിക്കാനുള്ള മോദി സര്‍ക്കാരിന്റെ ‘നാടകം ഏറ്റു’: പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

അവിശ്വാസപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കാവേരി ബോര്‍ഡ് രൂപീകരണം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം

ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ പീഡനശ്രമം: വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനലിലേക്കുള്ള ലോക്കല്‍ ട്രെയിനില്‍ യുവതിക്കു നേരെ ആക്രമണവും പീഡനശ്രമവും. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭിന്നശേഷിക്കാര്‍ക്കു

Page 81 of 99 1 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 99