കള്ളന് കഞ്ഞിവയ്ക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്റെ തനിനിറം കാണിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.

യു.എ.ഇയിലെ കലാ വേദികളിലെ സജീവ സാന്നിധ്യമായ നൈസിയെ പരിചയപ്പെടാം

അബുദാബിയിലെ കലാ വേദികളിലെ സജീവ സാന്നിധ്യമായ ഒരുകലാകാരിയാണ് നൈസി. പാട്ടും സംഗീതവുമാണ് താമരശ്ശേരി സ്വദേശിനി നൈസിക്ക് എല്ലാം. വിദ്യാര്‍ഥി കാലഘട്ടത്തില്‍

സന്ദര്‍ശകരുമായി സംവദിക്കുന്ന ആനകള്‍: യു.എ.ഇ.യിലെ ‘ആനച്ചന്തം’ കണ്ടിട്ടുണ്ടോ?

സന്ദര്‍ശകരുമായി സംവദിക്കുന്ന ആനകള്‍ അബുദാബി എമിറേറ്റ്‌സ് പാര്‍ക്ക് സൂവില്‍ കൗതുകമാവുന്നു. ഇന്ത്യക്കാരായ മധു രാധ എന്നീ ആനകളാണ് ഇവിടത്തെ താരങ്ങള്‍.

മരണത്തിന്റെ വക്കില്‍ നിന്ന് ഒരാളുടെ അദ്ഭുതകരമായ രക്ഷപ്പെടല്‍: വീഡിയോ കാണാം

അമേരിക്കയിലെ മിഷിഗണ്ണിലെ ടോ ട്രക്ക് ഡ്രൈവര്‍ മരണത്തിന്റെ വക്കില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മഞ്ഞു

ധോണിയെ അനുകരിക്കാന്‍ നോക്കിയ പാക് നായകന്‍ നാണംകെട്ടു

ധോണി സാഹസികമായ നീക്കത്തിലൂടെ സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെട്ടത് ക്രിക്കറ്റ്‌ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ ധോണിയാകാന്‍ കച്ചക്കെട്ടിയിറങ്ങി ദുരന്തമായി മാറിയ സര്‍ഫ്രാസ്

കോളേജുകളിലെ മധ്യവേനല്‍ അവധി നവംബര്‍, മെയ് മാസങ്ങളില്‍

തിരുവനന്തപുരം: സർവകലാശാലകളിലും കോളേജുകളിലും ഏപ്രിൽ, മേയ് മാസങ്ങളിലെ മദ്ധ്യവേനലവധി മാറ്റി, നവംബറിലും മേയിലും സെമസ്റ്ററുകൾക്കുശേഷം ഓരോമാസം വീതം നൽകാൻ തീരുമാനം.

ടിപി വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

ടിപി ചന്ദ്രശേഖരൻ വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്.

ഗതാഗത ബോധവത്കരണത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ഈ പൂച്ച: വീഡിയോ കണ്ടുനോക്കൂ

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികളും മറ്റും മിക്ക സ്ഥലത്തും നടക്കാറുണ്ടെങ്കിലും അപകടമുണ്ടാവുന്നതിന് ഒരു ഒരു കുറവുമില്ല

കാസർകോട് 72 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ പോലീസ് ഒത്തു കളിയോ?

കാസർകോട് ബ​ട്ടി​പ്പ​ദ​വി​ലെ കു​റ്റി​ക്കാ​ട്ടി​ൽ സൂ​ക്ഷി​ച്ച 72 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ൽ അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. മൂ​ന്നു​മാ​സം മു​ന്പാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ്

Page 19 of 88 1 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 88