പനി മരണം തുടരുന്നു; ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പട്ടാമ്പി: സംസ്ഥാനത്തു പനി മരണങ്ങൾ തുടർകഥകളാകുന്നു. പട്ടാമ്പി ഓങ്ങല്ലൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്പത് മാസം പ്രായം ഉള്ള കുഞ്ഞ്

പുതുവൈപ്പ് സമരം: പോലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച പോലീസ് നടപടികളെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച

കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം: വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനു സസ്‌പെന്‍ഷന്‍. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ്

ഉമ്മന്‍ ചാണ്ടിയുടെ മെട്രോ യാത്ര: കെ എം ആര്‍ എല്‍ റിപ്പോര്‍ട്ട് തേടി

കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ നടത്തിയ ജനകീയ യാത്രയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍)

നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​കൻ തൂ​ങ്ങി​ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: നി​കു​തി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു കോഴിക്കോട് ചെമ്പനോട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ക​ർ​ഷ​ക​ൻ തൂ​ങ്ങി​മ​രി​ച്ചു. കാ​വി​ൽ​പു​ര​യി​ടം താ​ഴ​ത്ത​ങ്ങാ​ടി ജോ​യി

ചൊവ്വയില്‍ മനുഷ്യവാസമൊരുക്കാന്‍ നാസ; 2030 ഓടെ മനുഷ്യനെ അയക്കാനാകുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

ചൊവ്വയിലേക്ക് എങ്ങനെ മനുഷ്യനെ അയക്കാം എന്നതിന്റെ കഠിനമായ ഗവേഷണ പ്രയത്‌നത്തിലാണ് നാസയും ശാസ്ത്രലോകവും. 2030 ഓടെ ചൊവ്വയില്‍ മനുഷ്യന് താമസിക്കാനുള്ള

യൂബര്‍ ടാക്‌സിയില്‍ പീഡനശ്രമം; ടെക്‌നോപാര്‍ക്ക് ജീവനക്കാരി പരാതി നല്‍കി

തിരുവനന്തപുരം: വീണ്ടും യൂബര്‍ ടാക്‌സിയില്‍ പീഡന ശ്രമം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെയാണ് യൂബര്‍ ടാക്‌സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കാറില്‍

മാലാഖമാര്‍ സമരം പിന്‍വലിച്ചു; അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാലശ്വാസം നല്‍കും

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍

അച്ഛനു വേണ്ടി മാത്രമായൊരു സിനിമ; അതാണെന്റെ സ്വപ്‌നമെന്ന് വിനീത് ശ്രീനിവാസന്‍

മലയാള സിനിമക്ക് ഒരുപാട് പുതുമുഖങ്ങളെ സമ്മാനിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. ചെയ്ത സിനിമകളെല്ലാം വന്‍ വിജയമാക്കിയ സംവിധായകന്റെ ജീവിതത്തിലെ ഏറ്റവും

വെള്ളത്തില്‍ വീണ കുട്ടിയാനയെ ആനകള്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

ദക്ഷിണ കൊറിയയിലെ സോള്‍ ഗ്രാന്റ് പാര്‍ക്കില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പാര്‍ക്കിലെ കൃത്രിമ തടാകത്തില്‍

Page 24 of 88 1 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 88