വെള്ളത്തില്‍ വീണ കുട്ടിയാനയെ ആനകള്‍ രക്ഷപെടുത്തുന്ന വീഡിയോ വൈറല്‍

single-img
21 June 2017

ദക്ഷിണ കൊറിയയിലെ സോള്‍ ഗ്രാന്റ് പാര്‍ക്കില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പാര്‍ക്കിലെ കൃത്രിമ തടാകത്തില്‍ പിടിയാനയോടൊപ്പം വെള്ളം കുടിക്കാന്‍ എത്തിയ കുട്ടിയാന അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. മുങ്ങിതാണ കുട്ടിയാനയെ രക്ഷിക്കാന്‍ പിടിയാന ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും അടുത്തു നിന്ന മറ്റൊരാനയും കൂട്ടിനെത്തി. രണ്ട് ആനകളും ചേര്‍ന്ന്‌ തടാകത്തില്‍ ഇറങ്ങി ആനക്കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു

Team Work

Check out this video – A pair of adult elephants save a calf from drowning! This happened on Friday at the Grand Park Zoo in Korea.

Posted by Paul Horton on Monday, June 19, 2017