പോലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് തച്ചങ്കരി; ജനപ്രതിനിധികള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ പോലീസ് അകമ്പടി എന്തിന്?

കണ്ണൂര്‍: ജനപ്രതിനിധികളും മേലുദ്യോഗസ്ഥരും പൊലീസിനെ ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി ഉപയോഗപ്പെടുത്തുകയാണെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. പൊലീസുകാരെ പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറായി

വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ കണ്‍സഷന്‍ നല്‍കണം; വിവേചനം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി. സ്വാശ്രയ, അണ്‍ എയ്ഡഡ് കോളജ് വിദ്യാര്‍ഥികള്‍ക്കും ഇളവു നല്‍കണമെന്നും കോടതി

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായി; പോലീസ് വാഹനങ്ങള്‍ കത്തിച്ചു

കല്യാണ്‍: വിമാനത്താവള നിര്‍മാണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം. അക്രമാസക്തരായ പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും മൂന്ന് പോലീസ്

ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് മന്ത്രി എംഎം മണി; വൈദ്യുതി ലഭ്യമാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടും

കൊച്ചി: മഴ കുറവാണെങ്കിലും ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി മറ്റു

കര്‍ഷകന്റെ ആത്മഹത്യ: വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ്

വേനല്‍-പെരുന്നാള്‍ തിരക്ക്; ശനിയാഴ്ച മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

അവധി ദിനങ്ങളെത്തുടര്‍ന്ന് നാട്ടിലേക്ക് വരുന്ന പ്രവാസി മലയാളികളുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചതായി ഇന്ത്യന്‍

നടിയെ അക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് മെഗാസ്റ്റാര്‍; രണ്ട് ‘വമ്പന്‍ സ്രാവുകള്‍ക്കെതിരെ’ സുനിയുടെ മൊഴി

കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് മെഗാതാരത്തിന്റെ നിര്‍ദ്ദേശമനുസരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. രണ്ട് വമ്പന്‍ സ്രാവുകള്‍ക്കെതിരെയാണ് സുനിയുടെ

ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശനം; ‘അനാവശ്യ ഹര്‍ജി നല്‍കി സമയം പാഴാക്കരുത്’

തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമിയുടെ ലിംഗം ഛേദിക്കപ്പെട്ട കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്‌സോ കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ സിബിഐ

ഗുണനിലവാരമില്ല; ആറ് പതഞ്ജലി ഉല്‍പന്നങ്ങള്‍ നേപ്പാള്‍ നിരോധിച്ചു

ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പിന്റെ ആറ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളാണ് തിരികെവിളിക്കാന്‍ നേപ്പാള്‍

ജനകീയ മെട്രോ യാത്ര യുഡിഎഫിന് പുലിവാലായി; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്രയില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്

Page 23 of 88 1 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 88