നടിക്കെതിരായ ആക്രമണം: പ്രതിയുടെ സഹതടവുകാരന്റെ മൊഴി വഴിത്തിരിവാകും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഗൂഢാലോചനയുടെ വിവരങ്ങള്‍ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പോലീസിന് കൈമാറി.

നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന വെള്ളിത്തിരയിലൂടെ പുറത്തുവരും; സിനിമയുമായി വനിതാ താരസംഘടന

കേരളത്തെ ഞെട്ടിച്ചുകൊണ്ട് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ഗൂഢാലോചനകളും പിന്നാമ്പുറങ്ങളും ഇനി പുറത്തുവരുന്നത് വെള്ളിത്തിരയിലൂടെ. കേസന്വേഷണം എങ്ങുമെത്താതെ വഴിമുട്ടി

മരുന്നുകളും വെജിറ്റേറിയനാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പരിഹസിച്ച് ശാസ്ത്രലോകം

ന്യൂഡല്‍ഹി: രോഗികള്‍ക്കായി ‘വെജിറ്റേറിയന്‍ ഗുളികകളൊരുക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നീക്കം. മൃഗകോശങ്ങളില്‍നിന്നുള്ള രാസവസ്തുക്കള്‍കൊണ്ട് ഉണ്ടാക്കുന്ന ക്യാപ്‌സൂളുകള്‍ക്കു പകരം

മീന്‍കുട്ടയ്ക്ക് സമീപം 1,32,000 രൂപ; കണ്ണ് മഞ്ഞളിക്കാതെ മീന്‍കാരി പൈസയുമായി സ്റ്റേഷനിലേയ്‌ക്ക്, ശേഷം…

വെള്ളറട: കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തിലധികം രൂപ ഉടമയ്ക്ക് തിരിച്ചേല്‍പിച്ച് വെള്ളറട ബസ്റ്റാന്റില്‍ താരമായിരിക്കുകയാണ് മീന്‍കാരി സ്‌റ്റെല്ല. ചൊവ്വാഴ്ച വൈകീട്ട് മുന്നര

ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പൊക്കും; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി

കൊല്ലം: ഇന്‍ഷുറന്‍സില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. മോട്ടോര്‍ വാഹനവകുപ്പ് നിങ്ങളുടെ വാഹനം പിടിച്ചെടുത്തേക്കാം. ഇന്‍ഷുറന്‍സ് ഇല്ലാതെ നിരവധി വാഹനങ്ങള്‍ റോഡിലോടുന്നതായി

യോഗി ആദിത്യനാഥ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് യുവതി; യുപി മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം

> ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആരോപണവുമായി യുവതി. സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ്

ബിസിസിഐ ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയോ?; കുംബ്ലെയുടെ രാജി എന്തിനു വേണ്ടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ എന്തുകൊണ്ടു രാജിവെച്ചു?. ഈ ചോദ്യത്തിനുള്ള മറുപടി ഒരു ഉത്തരത്തില്‍ അവസാനിക്കുന്നതല്ല. ഇന്ത്യന്‍

പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ശുചീകരണവുമായി സര്‍ക്കാര്‍; നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി

സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ മകന്‍ പുതിയ കിരീടാവകാശി; സ്ഥാനാരോഹണ ചടങ്ങ് സെപ്തംബര്‍ ഒന്നിന്

റിയാദ്: സൗദി കിരീടാവകാശിയായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ തത്സ്ഥാനത്ത്‌ നിന്ന് നീക്കി. പകരം സല്‍മാന്‍ രാജാവിന്റെ മകനും ഉപകിരീടാവകാശിയുമായിരുന്ന മുഹമ്മദ്

സൗദിയില്‍ ജൂലൈ മുതല്‍ 100റിയാല്‍ ഫാമിലി ടാക്‌സ്: പ്രവാസികളുടെ സാമ്പത്തിക ഭാരം കൂടും

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ

Page 26 of 88 1 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 88