ആദ്യമായി പൂര്‍ണ്ണമായും സ്ത്രീകള്‍ നിയന്ത്രിച്ച് ഒരു വിമാനയാത്ര

ലോക ഏവിയേഷന്‍ ചരിത്രത്തില്‍ ഒരു പുതിയ താള് സൃഷ്ടിച്ചായിരുന്നു കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍വേയ്‌സ് അഡിസ് അബെബയില്‍ നിന്ന് ബാങ്കോക്കിലേയ്ക്ക്

നരകജീവിതം നയിക്കുന്ന ചെന്നൈ ജനങ്ങള്‍ക്ക് അഞ്ച് ലോഡ് കുടിവെള്ളവുമായി നടന്‍ ദിലീപ്

നൂറ്റാണ്ടിന്റെ പേമാരിയിലൂടെ ഒറ്റപ്പെട്ട ചെന്നൈ മഹകനഗരത്തിന് മലയാളികളുള്‍പ്പെടെയുള്ളവരുടെ സഹായങ്ങള്‍ ഒഴുകുകയാണ്. പേമാരിമൂലം ദിവസങ്ങളായി പുറംലോക ബന്ധമില്ലാതെ ജീവിക്കുന്ന ചെന്നൈ ജനങ്ങള്‍ക്ക്

പിടിച്ചെടുക്കേണ്ട ആവശ്യമില്ല,സിഡിയില്‍ പറയുന്ന ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് തിരുവഞ്ചൂരിന്റെ കൈവശമുണ്ടെന്ന്‍ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന് മുന്‍പാകെ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്ന സിഡി പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സിഡിയില്‍

പി.പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകള്‍ രാഷ്ട്രീയ ഗൂഢാലോചന;തനിക്ക് കേസുമായിയാതൊരു പങ്കില്ലെന്ന് അബ്ദുള്‍ നാസര്‍ മദനി

ബംഗളൂരു:  പി.പരമേശ്വരന്‍, ഫാദര്‍ അലവി വധശ്രമക്കേസുകള്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അബ്ദുള്‍ നാസര്‍ മദനി. ഭാരതീയ വിചാരകേന്ദ്രം ഡയറക്റ്ററായിരുന്ന പി.പരമേശ്വരനെയും, ഫാദര്‍

താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: ഭീകരസംഘടനയായ താലിബാന്‍റെ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ഭരണകൂടം. ബുധനാഴ്ച താലിബാന്‍ തീവ്രവാദികള്‍ തമ്മില്‍ പരസ്പരമുണ്ടായ

അന്തരിച്ച ഡോ എ.പി.ജെ അബ്ദുല്‍ കലാമിന് ഫോണ്‍ ബില്‍ അടയ്ക്കാത്തതിന് ജപ്തി നോട്ടീസ്

തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുല്‍ കലാമിന് ടെലിഫോണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ ബി.എസ്.എന്‍.എല്ലിന്റെ ജപ്തി നോട്ടീസ്.

എസ്.എന്‍ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചു

ഭാരത് ധര്‍മ്മ ജനസേവാ പാര്‍ട്ടി- എസ്.എന്‍ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചതായി

സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തികളെ കൊല്ലുന്നവര്‍ക്കും വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കും പിടി വീഴുന്നു

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലിലൂടെ ജീവിച്ചിരിക്കുന്നവരെ കൊല്ലുന്നവരേയും അത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നവരേയും കുടുക്കാന്‍ ഹൈടെക്‌സെല്ലും സൈബര്‍സെല്ലും ഒരുങ്ങി. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി

‘ഇല്ലാത്ത അധികാരം ഉണ്ടാക്കി ഉപയോഗിക്കുവാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കേണ്ട’-നിയമസഭയില്‍ ഫയര്‍ഫോഴ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി മഞ്ഞളാംകുഴി അലി

തിരുവനന്തപുരം: നിയമസഭയില്‍ ഫയര്‍ഫോഴ്‌സിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി മഞ്ഞളാംകുഴി അലി. ഇല്ലാത്ത അധികാരം ഉണ്ടാക്കി ഉപയോഗിക്കുവാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിക്കേണ്ടെന്നാണ്  മന്ത്രി വ്യക്തമാക്കി.

ബീഫിന്റെ പേരില്‍ ഹരിയാനയില്‍ കലാപം ഉണ്ടാക്കന്‍ ശ്രമം;ഒട്ടകമിറച്ചിയുമായി പോയ ട്രക്കിനെ ബീഫാണെന്ന് ആരോപിച്ച് തല്ലിതകര്‍ത്തു; ആക്രമണത്തില്‍ അഞ്ചുപൊലീസുകാര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്

ഹരിയാന: ബീഫിന്റെ പേരില്‍ ഹരിയാനയില്‍ വീണ്ടും സംഘര്‍ഷം. ഡല്‍ഹിക്ക് സമീപമുളള ഹരിയാനയിലെ ജില്ലയായ പല്‍വാളിലാണ് ബീഫാണ് കടത്തിയതെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ സംഘര്‍ഷമുണ്ടാക്കിയത്.

Page 80 of 91 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 91