ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു

ചെന്നൈ നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 പേര്‍ മരിച്ചു. വെന്റിലേറ്ററിലും ഐ.സി.യുവിലുണ്ടായിരുന്ന രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.

കനത്ത മഴ:അടച്ചിട്ട ചെന്നൈ രാജ്യാന്തര വിമവനത്താവളം നാളെ തുറക്കും

കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട ചെന്നൈ രാജ്യാന്തര വിമവനത്താവളം നാളെ തുറക്കും. പകല്‍ സമയം മാത്രമായിരിക്കും വിമാനത്താവളത്തില്‍ സര്‍വീസ് ഉണ്ടാവുക.വിമാനത്താവളം

ബിഹാര്‍ നിയസഭയില്‍ അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌

ബിഹാര്‍ നിയസഭയില്‍ അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്‌ വിലക്ക്‌. നിയമസഭയില്‍ പ്രവേശിക്കുന്നതിനു മുമ്പായി മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യണമെന്ന്

ഭാരതത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യം :മോഹന്‍ ഭാഗവത്

ഭാരതത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രധാന ലക്ഷ്യമെന്ന് ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് മോഹന്‍ ഭാഗവത്. രാമദേവന്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ്.

കോഹിനൂർ രത്നം മടക്കി നല്‍കണമെന്ന ആവശ്യവുമായി പാകിസ്‌താന്‍

ലണ്ടൻ:  കോഹിനൂർ രത്നത്തിന്‌ വേണ്ടി അവകാശവാദവുമായി പാകിസ്‌താനും. ബ്രിട്ടീഷ്‌ രാജ്‌ഞിയുടെ കിരീടത്തിൽ അലങ്കരിച്ചിട്ടുള്ള 105 കാരറ്റ്‌ രത്നം ഇന്ത്യയ്‌ക്ക് നൽകാൻ

സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ അന്ധര്‍ പ്രതീകാത്മക മരണം വരിക്കല്‍ സമരം നടത്തി

തൃശൂര്‍: സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ അന്ധരുടെ പ്രതീകാത്മക മരണം വരിക്കല്‍ സമരം നടന്നു. കാഴ്ചയില്ലാത്തവരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍

നൈജീരിയയില്‍ 100 ലധികം ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയ ശേഷം 900 ബന്ദികളെ സംയുക്‌തസൈന്യം രക്ഷപ്പെടുത്തി

നൈജീരിയയില്‍ 100 ലധികം ബോക്കോ ഹറാം തീവ്രവാദികളെ കൊലപ്പെടുത്തിയ ശേഷം തടവിലാക്കിയിരുന്ന 900 ബന്ദികളെ സംയുക്‌തസൈന്യം രക്ഷപ്പെടുത്തി. നൈജീരിയന്‍ സൈന്യത്തിനൊപ്പം

ചെന്നൈ പ്രളയം; ദുരിതബാധിതർക്ക് സഹായമായി തനിക്ക് ലഭിച്ച സമ്മാനത്തുകയായ 10 ലക്ഷം രൂപ നൽകുമെന്ന് ജയറാം

കൊച്ചി: ചെന്നൈ പ്രളയത്തിൽ അകപെട്ട ദുരന്തബാധിതർക്ക് സഹായവാഗ്ദാനവുമായി നടൻ ജയറാമും. ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് പ്രഖ്യാപിച്ച പ്രതിഭാ

Page 79 of 91 1 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 91