നീതി ആയോഗിനേക്കാൾ മികച്ചത് ആസൂത്രണ കമ്മീഷനായിരുന്നുവെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി

സംസ്ഥാനങ്ങളുടെ വികസനത്തിനായി പുതിയതായി നിലവിൽ വന്ന നീതി ആയോഗിനേക്കാൾ മികച്ചത് എൻ.ഡി.എ സർക്കാർ നിർത്തലാക്കിയ ആസൂത്രണ കമ്മീഷനായിരുന്നുവെന്ന് ഹിമാചൽ പ്രദേശ്

മുംബൈ ഫിലിംസിറ്റിയിൽ വെടിവെപ്പ് : ഒരാള്‍ക്ക് പരിക്കേറ്റു

മുംബൈ ഫിലിംസിറ്റിയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു.  സുരക്ഷാ ഏജന്‍സി നടത്തുന്ന രാജു ഷിന്‍ഡെ (45)യ്ക്കാണ് വെടിയേറ്റത്.ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.  ബൈക്കിലെത്തിയ

സൗദിയിലെ ശിയാ പള്ളിയില്‍ ചാവേര്‍റാക്രമണം

ജിദ്ദ: തെക്കന്‍ സൗദിയിലെ ശിയാ പള്ളിയില്‍ ചാവേര്‍റാക്രമണം. വെളളിയാഴ്ച പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കിടയിലായിരുന്നു സംഭവം. ആക്രമണത്തിൽ 22 പേര്‍ കൊല്ലപ്പെട്ടതായി ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

മാവോയിസ്റ്റാകുന്നത് കുറ്റമല്ല- ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി. മാവോയിസ്റ്റാണെന്ന പേരില്‍ മാത്രം ഒരാളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനാകില്ല. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തിയാല്‍

പാറമ്പുഴ കൂട്ടക്കൊലക്കേസ്; പ്രതി നരേന്ദറിനെ ഫിറോസാബാദില്‍ നിന്നും കേരള പോലീസ് അറസ്റ്റുചെയ്തു

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദറിനെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നും കേരള പോലീസ് അറസ്റ്റുചെയ്തു. രാവിലെ ഇയാളുടെ താമസസ്ഥലം പോലീസ്

രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്ത് മലയാളി ശസ്ത്രജ്ഞന്‍

അമേരിക്കയിലെ ടെക്‌സാസില്‍ താമസിക്കുന്ന മലയാളി ശാസ്ത്രജ്ഞനായ ഡോക്ടര്‍ സൂരജ് രക്താര്‍ബുദത്തിന് ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശിയാണ് ഇദ്ദേഹം. ടെക്‌സാസിലെ

നടി ശ്രീവിദ്യയുടെ വില്‍പ്പത്രം സംബന്ധിച്ച കേസില്‍ ഗണേഷ്‌കുമാറിനെതിരെ ലോകായുക്തയില്‍ മൊഴി

തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ വില്‍പ്പത്രം സംബന്ധിച്ച കേസില്‍ കെ.ബി ഗണേഷ്‌കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദരന്‍ ലോകായുക്തയില്‍ മൊഴി നല്‍കി.

ബ്രിട്ടനില്‍ മലയാളി കൗണ്‍സിലര്‍ ടോം ആദിത്യയ്ക്ക് വന്‍ വിജയം

ബ്രിസ്റ്റോള്‍: ബ്രിട്ടനില്‍ മലയാളി കൗണ്‍സിലര്‍ ടോം ആദിത്യ രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കി ല്‍

അംബ്ദേക്കറെക്കുറിച്ചുള്ള ഗാനം റിങ്‌ടോണാക്കിയതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ശ്രിദ്ധി: ഡോ. ബി.ആർ അംബ്ദേക്കറെക്കുറിച്ചുള്ള ഗാനം മൊബൈല്‍ റിങ്‌ടോണാക്കിയതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്

Page 34 of 107 1 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 107