ഇന്ന് ഹോട്ടല്‍ ബന്ദ്

പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച നടപടിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഇന്ന് ഹോട്ടല്‍ ബന്ദ്. രാവിലെ ആറു മുതല്‍ വൈകുന്നേരം

ഡല്‍ഹി നിയമസഭയില്‍ ആംആദ്മി വിശ്വാസവോട്ട് നേടി

കോണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ആംആദ്മി സര്‍ക്കാര്‍ ഡല്‍ഹി നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 37 പേരുടെ പിന്തുണയോടെയാണ് ആംആദ്മി പുതുവര്‍ഷത്തില്‍

പ്രധാനമന്ത്രി ഇന്നു കേരളത്തിൽ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരത്തും കൊച്ചിയിലുമായി അഞ്ച് പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.വൈകുന്നേരം

സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. തട്ടിപ്പിനുപിന്നില്‍ വന്‍ശക്തികളാണുള്ളതെന്നും അത്

പഴയ വിമര്‍ശനങ്ങള്‍ അടഞ്ഞ അധ്യായം: കെ.എസ്.ആര്‍.ടി.സിയെ കരകയറ്റുക ലക്ഷ്യം: തിരുവഞ്ചൂര്‍

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റേതുള്‍പ്പെടെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ അടഞ്ഞ അധ്യായം മാത്രമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് വീണ്ടും തുറക്കാന്‍

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചു

മഞ്ഞുവീഴ്ച രൂക്ഷമായതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും തന്ത്രപ്രധാനമായ ശ്രീനഗര്‍- ജമ്മു ഹൈവേ അടച്ചു. ഇതോടെ കാഷ്മീര്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന്

ഹോക്കി താരം ശ്രീജേഷിനു വിദ്യാഭ്യാസ വകുപ്പില്‍ ജോലി

ഹോക്കി താരം പി. ആര്‍. ശ്രീജേഷിനു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എഇഒ

അത്ഭുത ഏകദിനം

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി തികച്ച് ന്യൂസിലന്‍ഡിന്റെ കോറെ ആന്‍ഡേഴ്‌സണ്‍ ബാറ്റിംഗ് വെടിക്കെട്ടിലൂടെ പുതുവര്‍ഷ പുലരി ആഘോഷമാക്കി. ഇരുപത്തിമൂന്നുകാരനായ

പ്രാഗിലെ പലസ്തീന്‍ സ്ഥാനപതി കൊല്ലപ്പെട്ടു

ചെക്ക് റിപ്പബ്‌ളിക്കിലെ പലസ്തീന്‍ സ്ഥാനപതി ജമാല്‍ അല്‍ ജമാല്‍ പ്രാഗിലെ വസതിയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ വീട്ടിലെ സേഫ്

നേപ്പാളില്‍ വാഹനാപകടം; ആറ് ഇന്ത്യക്കാര്‍ മരിച്ചു

പടിഞ്ഞാറന്‍ നേപ്പാളില്‍ ഇന്നലെയുണ്ടായ രണ്ട് റോഡപകടങ്ങളില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 12 പേര്‍ക്കു പരിക്കേറ്റു. കാഠ്മണ്ഡുവില്‍നിന്നു

Page 91 of 96 1 83 84 85 86 87 88 89 90 91 92 93 94 95 96