ദേവയാനിയുടെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്ക

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗാഡെയുടെ ഐക്യരാഷ്ട്രസഭയിലെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 26 മുതല്‍ ദേവയാനിക്ക്

മകനുവേണ്ടി ഒരു കേന്ദ്രസഹമന്ത്രി അധികാരം ദുര്‍വിനിയോഗിച്ചെന്നു സുബ്രഹ്മണ്യന്‍ സ്വാമി; ഞാനങ്ങനെ ചെയ്തില്ലെന്ന് ശശിതരൂര്‍

കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു കേന്ദ്ര സഹമന്ത്രി യുഎഇ ജയിലില്‍ കഴിയുകയായിരുന്ന മകനെ പുറത്തിറക്കാന്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി

സോളാര്‍കേസുകള്‍ ഒത്തുതീര്‍പ്പിനായി സരിതയ്ക്ക് എവിടെ നിന്നു പണം കിട്ടിയെന്ന് ഹൈക്കോടതി

സോളാര്‍ വിഷയത്തില്‍ സരിത പണം നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ സംഭവത്തില്‍ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് കോടതി അന്വേഷിച്ചു. ഇതിന്

തെറ്റയില്‍ കേസ് സുപ്രീം കോടതി തള്ളി; നടന്നത് പീഡനമല്ല, കെണിയൊരുക്കലാണെന്ന് കോടതി

ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായ പീഡനക്കേസ് സുപ്രീം കോടതി തള്ളി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. ജസ്റ്റിസ്

മധ്യപ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി സിമി പ്രവര്‍ത്തകര്‍ പിടിയില്‍

വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളുമായി സിമി പ്രവര്‍ത്തകര്‍ മധ്യപ്രദേശില്‍ പിടിയിലായി. മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഉജ്വയിനില്‍ നിന്ന് സിമിപ്രവര്‍ത്തകരെ പിടികൂടിയത്.

കൊല്‍ക്കത്ത കൂട്ടമാനഭംഗം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഗവര്‍ണറെ കണ്ടു

കൂട്ടമാനഭംഗത്തിനിരയായി ജീവനൊടുക്കിയ പതിനാറുകാരിയുടെ മാതാപിതാക്കള്‍ സംരക്ഷണം തേടി ബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനെ കണ്ടു. മൃതദേഹവുമായി ഉടന്‍ ബംഗാള്‍ വിട്ടോളണമെന്നു

ചെന്നിത്തല എൻഎസ്എസ് ആസ്ഥാനത്ത്

ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചു.എൻഎസ്എസ് ആസ്ഥാനത്ത് എത്തിയ ചെന്നിത്തല എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ

പാചകവാതക വില വര്‍ദ്ധന; വിതരണമേഖല പ്രതിസന്ധിയില്‍

സാധാരണ ജനങ്ങള്‍ക്ക് ഇടത്തീയായി മാറിയ പാചകവാതകവില വര്‍ധിപ്പിച്ചതിനു പിന്നാലെ സംസ്ഥാനത്തെ എല്‍പിജി വിതരണ മേഖല പ്രതിസന്ധിയിലേക്കു നീങ്ങുന്നു. മിക്കയിടങ്ങളിലും പാചകവാതക

മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ചതു ബാലകൃഷ്ണപിള്ള: കെ. സുരേന്ദ്രന്‍

സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ച ഉന്നതന്‍ ആര്‍. ബാലകൃഷ്ണപിള്ളയാണെന്നു സംശയിക്കുന്നതായി ബിജെപി

സെന്‍കുമാര്‍ ജയില്‍ ഡിജിപി, അനന്തകൃഷ്ണന്‍ ഇന്റലിജന്‍സ് മേധാവി

ടി.പി. സെന്‍കുമാറിനെ ജയില്‍ ഡിജിപിയായും എസ്. അനന്തകൃഷ്ണനെ ഇന്റലിജന്‍സ് എഡിജിപിയായും നിയമിച്ചു. ഇവരുള്‍പ്പെടെ നാല് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ

Page 92 of 96 1 84 85 86 87 88 89 90 91 92 93 94 95 96