തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നു പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക്

പത്തനംതിട്ട:- അയ്യപ്പന്റ് തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇത്തവണ പന്തളത്തുനിന്ന് പരമ്പരാഗതപാതയിലൂടെ ജനുവരി 12 നു ശബരീസന്നിധിയിലേക്ക് നീങ്ങും. ഘോഷയാത്ര പന്തളം

കോടതിയില്‍ കെളോണിയല്‍ അടിമസൂചക പദങ്ങള്‍ നിര്‍ബന്ധമില്ലെന്നു സുപ്രീംകോടതി

ജഡ്ജിമാരെ അഭിസംബോധന ചെയ്യുമ്പോള്‍ കോടതികളില്‍ ആദരസൂചകമായി ഉപയോഗിക്കുന്ന യുവര്‍ ഓണര്‍, മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് തുടങ്ങിയ പദങ്ങള്‍ നിര്‍ബന്ധമുള്ളതല്ലെന്നു സുപ്രീംകോടതി.

സോളാര്‍ തട്ടിപ്പ്: സരിതയ്ക്ക് എല്ലാ കേസുകളിലും ജാമ്യം; ഉടന്‍ പുറത്തേക്ക്

സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്ക് രണ്ടു കേസില്‍ കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിയമസഭയ്ക്ക് മുന്നില്‍ ഇടത് എംഎല്‍എമാരുടെ സത്യാഗ്രഹം

മലയോര മേഖലയിലെ ഇടതുപക്ഷ എംഎല്‍എമാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന്

ലൈംഗികാരോപണം: ജസ്റ്റീസ് ഗാംഗുലി രാജിവച്ചു

പീഡനക്കേസില്‍ കുറ്റാരോപിതനായ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ.കെ. ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവച്ചു. ജസ്റ്റീസ് ഗാംഗുലിയെ

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍; മലയാളിക്ക് രണ്ട് ആഡംബര കാറുകളും 16 ലക്ഷവും

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന മെഗാ നറുക്കെടുപ്പിലാണ് ഫസലിന് ഭാഗ്യവര്‍ഷം. രണ്ട് ആഡംബര കാറുകളും 1 ലക്ഷം ദിര്‍ഹവുമാണ് ഫസലുദ്ദീന്‍

ചീമേനി താപവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

ചീമേനി താപവൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പദ്ധതി സുരക്ഷിതമായി നടപ്പാക്കാമെന്ന് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്‌ടെന്നും അദ്ദേഹം

സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കണമെന്നു യൂത്ത് കോണ്‍ഗ്രസ്

സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. യൂത്ത്

ഹരിത എംഎല്‍എമാരെ നിലയ്ക്കുനിര്‍ത്തണമെന്ന് യൂത്ത്ഫ്രണ്ട്-എം

സംസ്ഥാന താത്പര്യത്തിന് എതിരായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിലപാട് സ്വീകരിക്കുന്ന കപട ഹരിത എംഎല്‍എമാരെ കെപിസിസി നിലയ്ക്കുനിര്‍ത്തണമെന്ന് യൂത്തഫ്രണ്ട്-എം

Page 83 of 96 1 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 96