മാര്‍പാപ്പ മേയ് അവസാനം വിശുദ്ധനാട് സന്ദര്‍ശിക്കും

ഫ്രാന്‍സിസ് മാര്‍പാപ്പ മേയ് 24 മുതല്‍ 26വരെ ജോര്‍ദാനും ബെത്‌ലഹെമും ജറൂസലമും ഉള്‍പ്പെടുന്ന വിശുദ്ധനാട് സന്ദര്‍ശിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍

വിചാരണയ്ക്ക് മുഷാറഫ് ഇന്നും കോടതിയിലെത്തില്ല

മുന്‍ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫ് രാജ്യദ്രോഹക്കേസിലെ വിചാരണയ്ക്ക് ഇന്നും കോടതിയില്‍ ഹാജരാകില്ല. ഹൃദയസംബന്ധ അസുഖത്തെത്തുടര്‍ന്ന് ആശൂപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഷറഫിനു വേണ്ടി

സുകുമാരന്‍ നായരും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി നടന്‍ മോഹന്‍ലാല്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി. കെ.ബി.ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണോ

അരുണ്‍ കുമാറിനെതിരേ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ക്കാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; എന്നാല്‍ രാജ്യസഭാംഗമാകുന്നതില്‍ വിരോധമില്ല: ശരത്പവാര്‍

ഇനി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നു കേന്ദ്ര കൃഷിമന്ത്രിയും എന്‍സിപി പ്രസിഡന്റുമായ ശരത് പവാര്‍. പാര്‍ട്ടിപ്രവര്‍ത്തനത്തിനു കൂടുതല്‍ സമയം കിട്ടുന്നതിനുവേണ്ടിയാണ്

സിക്കിം, ആന്ധ്ര, ഒഡീഷ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം

സിക്കിം, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം കൂടി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍

ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും സ്ത്രീകളുടെ സുരക്ഷ ശക്തമാക്കുമെന്ന് ചെന്നിത്തല

സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വനിതകളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസഹമാക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധനയും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയതിലെ ആശയക്കുഴപ്പവും ചര്‍ച്ച ചെയ്യണമെന്ന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെന്നൈയില്‍ മത്സരിക്കും

വരുന്ന ലോക്‌സഭാ തോരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ചെന്നൈയില്‍ നിന്നു മത്സരിക്കുമെന്നു സൂചന. പാര്‍ട്ടി അംഗത്വമെടുക്കുന്നതിനായി ആരംഭിച്ച പരിപാടിക്ക് ചെന്നൈയില്‍ മികച്ച

Page 85 of 96 1 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 96