പുറത്താക്കിയ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നു പിണറായി

2006 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി തോമസ് ഐസക് സമീപിച്ചിരുന്നെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലിനോട് പിണറായിയുടെ രൂക്ഷമായ പ്രതികരണം.

ചികിത്സാ പിഴവിനെ തുടര്‍ന്ന് കുട്ടിയുടെ വിരല്‍ മുറിച്ച സംഭവം: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചികിത്സാപിഴവിനെ തുടര്‍ന്ന് കുട്ടിയുടെ വിരല്‍ മുറിക്കേണ്ടി വന്ന സംഭവത്തില്‍ ഡോക്ടറെ ആശുപത്രി സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ

മുന്‍ മിസ് വെനസ്വേല കൊല്ലപ്പെട്ടു

അക്രമികളുടെ വെടിയേറ്റ് മുന്‍ മിസ് വെനസ്വേല മോണിക്ക സ്‌പെയര്‍ മരിച്ചു.മോണിക്കയ്ക്കൊപ്പം മുന്‍ ഭര്‍ത്താവും കൂടെയുണ്ടായിരുന്നയാളും അക്രമിയുടെ വെടിയേറ്റുമരിച്ചു. അഞ്ച് വയസ്സുള്ള

താനേയ്ക്ക് സമീപം ട്രെയിന് തീപിടിച്ച് ഒമ്പതു പേര്‍ മരിച്ചു

താനെയ്ക്കു സമീപം ധനു റോഡ് സ്റ്റേഷനില്‍ ബാന്ദ്ര ഡെറാഡൂണ്‍ എക്‌സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികള്‍ക്ക് തീപിടിച്ച് ഒമ്പതു പേര്‍ വെന്തു

സമരവേദി മാറ്റാൻ സര്‍വകക്ഷിയോഗം വിളിക്കും:രമേശ് ചെന്നിത്തല

സെക്രട്ടറിയേറ്റിനു മുന്നില്‍ നിന്ന് സമരവേദി മാറ്റണമെന്നാവശ്യമുന്നയിച്ചുകൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്ന

മുഷറഫിന്റെ ആരോഗ്യസ്ഥിതി: റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി

ഹൃദയാഘാതം മൂലം ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാകിസ്താന്‍ മുന്‍പ്രസിഡന്‍റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യ സ്ഥിതിസംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. രാജ്യദ്രോഹക്കേസില്‍

രണ്ടര വയസ്സുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു

രാജസ്ഥാനിലെ ചുരു ജില്ലയില്‍ രണ്ടര വയസ്സുകാരന്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു.തിങ്കളാഴ്ച വൈകുന്നേരമണ് സംഭവം . രാധാശ്യാം എന്ന

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിമാനമണ്ഡലമായ അമേഠിയിൽ മത്സരിക്കാൻ ആം ആദ്മി പാര്‍ട്ടി തീരുമാനം

കോണ്‍ഗ്രസ്‌നെ കൂടുതൽ പ്രതിരോധത്തിൽ ആക്കി ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അഭിമാനമണ്ഡലമായ അമേഠി ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ 80

നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടും

റണ്‍വേ നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അഞ്ച് മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനമായി. രാത്രികാലത്ത് വിമാന സര്‍വീസുകളെ കാര്യമായി

Page 80 of 96 1 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 96