ബിജെപി ഇനിയും സമയം വൈകിപ്പിച്ചാല്‍ ശിവസേന ഭരണത്തിലുണ്ടോ എന്നത് വരുംദിവസങ്ങളില്‍ നിങ്ങളും ജനങ്ങളും അറിയും: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ എന്‍സിപിയോടും കോണ്‍ഗ്രസിനോടും ചേര്‍ന്നു ചിലപ്പോള്‍ സര്‍ക്കാരുണ്ടാക്കിയേക്കുമെന്നും മുഖപത്രമായ സാമ്നയിലൂടെ ശിവസേന മുന്നറിയിപ്പ്