പതിറ്റാണ്ടുകൾ പ്രായമുള്ള വൻ മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കി; ഇടുക്കിയിൽ സ്ഥലം ഉടമയും ജോലിക്കാരനും പിടിയിൽ

തോട്ടത്തിലെ തണൽ‍ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്.

മാവേലി എക്സ്‌പ്രസിന്റെ നൂറുമീറ്റർ മുന്നിലായി ഹൈടെൻഷൻ ലൈനിലേക്ക് മരം വീണു; ലോക്കോപൈലറ്റിന് പരിക്ക്; തീവണ്ടി ഗതാഗതം സ്തംഭിച്ചു

ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ വേഗതയിലായിരുന്ന മാവേലി എക്സ്പ്രസിന്റെ എൻജിൻ ഡ്രൈവർ മരം വീഴുന്നതുകണ്ട് ബ്രേക്ക് അമർത്തിയെങ്കിലും നിർത്താൻ സാധിച്ചില്ല.

എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ നിന്നിരുന്ന മരം വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ലോട്ടറി വിൽപ്പന ജോലി ചെയ്തിരുന്ന അഷ്റഫ് കളക്‌ട്രേറ്റ് പുറത്തെ റോഡിലൂടെ സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം.