ട്രയിൻ യാത്രയ്ക്കിടെ പെൺകുട്ടിയുടെ മുന്നിൽ സ്വയംഭോഗം ചെയ്ത് യാത്രക്കാരൻ: സഹയാത്രികരോട് സഹായം ചോദിച്ചപ്പോൾ `ഷോ കാണിക്കാതെ പോകാൻ´ ഉപദേശം

ഞായറാഴ്ച പകൽ 11.30ന് നിലമ്പൂർ- ഷൊർണ്ണൂർ പാസഞ്ചർ ട്രയിനിലാണ് പെൺകുട്ടിക്കു നേരേ അതിക്രമം നടന്നത്....

‘അത്ഭുത കരങ്ങള്‍’ രക്ഷക്കെത്തി : ഓടുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട യുവാവിനെ വലിച്ചിട്ടത് ജീവിതത്തിലേക്ക്

ചില സമയങ്ങളിൽ ചിലരുടെ സമയോചിത ഇടപെടലുകൾ പലരെയും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരും. ചിലരതിനെ 'ദെെവത്തിന്റെ കരങ്ങളെ'ന്നും 'അത്ഭുത കരങ്ങളെ'ന്നും വിശേഷിപ്പിക്കും.

കെെക്കുഞ്ഞുമായി നിൽക്കുന്ന ഭാര്യയ്ക്കുവേണ്ടി സീറ്റ് ചോദിച്ചു: സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ 26കാരനെ അടിച്ചുകൊന്നു

അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പാണ് ഇയാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ ട്രയിന്‍ കയറിയത്....

സെബാസ്റ്റ്യൻ പോളിനെ ട്രയിനിൽ വച്ച് ഭീഷണിപ്പെടുത്തി യുവാവ്; പരിശോധനയിൽ കണ്ടെത്തിയത് 16 കിലോ കഞ്ചാവ്

അഭിരാജ് സഞ്ചരിച്ചിരുന്ന ഇതേ കോച്ചിലാണ് എറണാകുളത്തുനിന്നു സെബാസ്റ്റിയന്‍ പോള്‍ കയറിയത്....

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു

ഇന്നുമുതല്‍ ഫെബ്രുവരി 10വരെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.

‘ഒരുനിമിഷം ഒന്നുമല്ലാതായ നിമിഷം’; ട്രെയിന്‍ യാത്രയില്‍ വിലപ്പെട്ട രേഖകള്‍ മോഷണം പോയതിനെ കുറിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍

ഉടൻ തന്നെ ടിടിആറിനോട് വിവരം പറഞ്ഞപ്പോൾ അടുത്ത സ്റ്റേഷന്‍ എത്തി പരാതി നൽകാനുള്ള നിർദ്ദേശം ലഭിച്ചു.

ഓടിക്കൊണ്ടിരിക്കെ എഞ്ചിൻ വേര്‍പ്പെട്ടു; ട്രെയിൻ സഞ്ചരിച്ചത്‌ അര കിലോമീറ്ററോളം

വൈകിട്ട് 3.50-ആയപ്പോൾ കൊച്ചുവേളിയില്‍ നിന്നുമെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുന്‍പാണ്‌ ആദ്യം എഞ്ചിനില്‍ നിന്നും വേര്‍ പോയത്.

കോഴിക്കോട് – ഷൊര്‍ണൂര്‍ പാതയിൽ ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കുന്നു

കോഴിക്കോട്ഫറോക്ക് പാലത്തില്‍ റെയില്‍വേ സാങ്കേതിക വിഭാഗം പരിശോധന നടത്തി കുഴപ്പങ്ങളില്ലെന്ന് ബോധ്യപ്പെട്ടതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Page 1 of 81 2 3 4 5 6 7 8