തീവണ്ടിയിലെ തീവെപ്പ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തന്നെ അന്വേഷിക്കണം; സംശയങ്ങളുണ്ടെന്ന് സന്ദീപ് വാര്യർ
ഇവിടെ നടന്ന ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും
ഇവിടെ നടന്ന ട്രെയിൻ തീവെപ്പ് തീവ്രവാദി അക്രമണമാണെന്ന് സ്ഥാപിക്കുകയല്ല , എന്നാൽ സംശയങ്ങളുണ്ട് ദൂരീകരിക്കപ്പെടണമെന്നും
സംഭവത്തെക്കുറിച്ച് നിർണായക തെളിവുകൾ കിട്ടിയിട്ടുണ്ട് മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പ്രിൻസ്റ്റൺ ജംക്‌ഷൻ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോ നിവാസിയായ ശ്രീകാന്ത് ദിഗാലയാണ് മരിച്ചത്.
ആശയവിനിമയ സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, ലൈഫ് ജാക്കറ്റുകൾ, ഏവിയേഷൻ ടയറുകൾ എന്നിവയുൾപ്പെടെ 41 ഇനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
രേവ-ഹബീബ്ഗഞ്ച് റേവാഞ്ചൽ എക്‌സ്പ്രസിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതി പീഡനവിവരം ഫോണിൽ ഭർത്താവിനോട് പറയുകയായിരുന്നു