ആൾക്കൂട്ടത്തെ സംഘടിച്ചുകൊണ്ടുള്ള യുഡിഎഫ് സമരങ്ങൾ നിർത്തിയതായി പ്രഖ്യാപിച്ച് ചെന്നിത്തല

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ നടത്തിവന്ന പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തിവച്ച് യുഡിഎഫ് . സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

പ്രതിപക്ഷത്തിന്റെ സമരത്തിന് പണം ഒഴുക്കുന്നത് കോര്‍പ്പറേറ്റുകള്‍; ഈ കടന്നുകയറ്റം കേരളത്തില്‍ അനുവദിക്കില്ല: കോടിയേരി

സിബിഐയെ കാണിച്ച് സിപിഎമ്മിനെ പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

എല്ലാവര്‍ക്കും സമരം ചെയ്യാമെങ്കിലും അത് പരമമായ അവകാശമല്ല: സുപ്രീം കോടതി

പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണം. സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന സമരത്തിന്പിന്തുണയുമായി ബിജെപി കൗൺസിലര്‍

നാടിനെ വഞ്ചിച്ച ബിജെപിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുളള ആർക്കും കഴിയില്ലെന്നും വിജയകുമാരി പറഞ്ഞു.

വണ്ടിയോട്ടവും തെറിവിളിയും മാത്രം മിച്ചം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച സ്വി​ഗ്ഗിക്കെതിരെ ജീവനക്കാർ സമരത്തിൽ

ഭക്ഷണം വിതരണം ചെയ്യുവാൻ ആത്മാർത്ഥതയോടെയാണ് ജോലി ചെയ്യുന്തെങ്കിലും ജീവനക്കാരെ തഴയുന്ന നടപടിയാണ് സ്വിഗ്ഗിയിൽ നിന്നുമുണ്ടാകുന്നതെന്ന് അവർ പറയുന്നു...

Page 1 of 71 2 3 4 5 6 7