സൗദിയിൽ കൊവിഡ് പ്രതിരോധം: ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് മെഡിക്കല്‍ പ്രവര്‍ത്തകര്‍ കേരളത്തിൽ നിന്നും

ഈ മാസം 13,16,20, 23 തീയതികളിൽ സൗദിയിലെ ആഭ്യന്തര വിമാനമായ സൗദിയയിലാണ് ഇവരെ സൗദിയിലെത്തിക്കുക.

വിദേശത്തുനിന്നുള്ള തൊഴിലാളികൾ അതിഥികൾ; ഏതു രാജ്യക്കാരായാലും സൗകര്യം ഒരുക്കുമെന്ന് മദീന ഗവര്‍ണര്‍

ഇപ്പോള്‍ 3000 തൊഴിലാളികള്‍ക്ക് താമസിക്കാവുന്ന 976 ഹൗസിങ് യൂണിറ്റുകളും രണ്ടുനിലകളുള്ള പള്ളിയും ഉള്‍ക്കൊള്ളുന്നതാണ് മദീനയില്‍ പൂര്‍ത്തിയാക്കുന്ന പാര്‍പ്പിട പദ്ധതി

മലയാളി നഴ്സ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്തു

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഇവർ നാട്ടില്‍ പോയി വന്നത്. ഏതാനും നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദ രോഗത്തിനും ചികിത്സയിലായിരുന്നു.

Page 1 of 51 2 3 4 5