പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണ്: മുഖ്യമന്ത്രി

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുക എന്ന നിലപാടാണ് സംഘപരിവാര്‍ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അവര്‍ അതേ അസഹിഷ്ണുത കാണിച്ചു.

ഇര്‍ഫാന്റെ ഖാന്റെമരണം; സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണവുമായി സംഘപരിവാർ

ചാനൽ അവതാരകന്‍ അനുരാഗ് മുസ്‌കാന്‍ ഇര്‍ഫാന് അനുശോചനമറിയിച്ച് പങ്കുവെച്ച ട്വീറ്റിലായിരുന്നു ചന്ദ്രശേഖര്‍ യാദവിന്റെ വിദ്വേഷ പരാമര്‍ശം

ഹിന്ദുത്വത്തെ അപമാനിച്ചു; തേയില ബ്രാന്‍ഡായ റെഡ് ലേബലിന്റെ ഒരു വർഷം മുൻപുള്ള പരസ്യത്തിനെതിരെ സംഘപരിവാര്‍

പ്രതിഷേധത്തിന്റെ ഭാഗമായി റെഡ് ലേബലിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.