ബലി പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും മൈതാനങ്ങളിലും നിര്‍വഹിക്കാം; അനുമതി നല്‍കി കുവൈറ്റ് മന്ത്രിസഭ

കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് ജുമുഅ നിര്‍വ്വഹിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ബാധകമാക്കിയാണ് ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; മധ്യവയസ്കനെ മൂന്നംഗ മദ്യപ സംഘം ക്രൂരമായി മർദ്ദിച്ചു

ആക്രമണത്തില്‍ സാരമായി പരിക്ക്പറ്റി രക്തത്തിൽ കുളിച്ചു കിടന്ന മദനെ വീട്ടുകാരെത്തിയ ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.