പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് വാഗ്ദാനം; 82 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് കൊച്ചിയിൽ പിടിയിൽ

ഇയാൾക്ക് പണത്തിന് ആവശ്യം വരുമോൾ നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവരും പൊലീസിൽ പരാതിപ്പെട്ടത്.

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ സ്മൃതി ഇറാനിയുടെ മണ്ഡലത്തില്‍ പൂജകളുമായി സന്യാസിമാര്‍

സ്മൃതി ഇറാനിയുടെ മണ്ഡലമായ അമേത്തിയിലെ പ്രയാഗ്‌രാജില്‍ നടന്നുവരുന്ന മാഗ മേളയിലെ സന്യാസിമാരാണ് ഇതിനായി പൂജകള്‍ നടത്തുന്നത്.