പാലാ ബിഷപ്പിന് പിന്തുണ; യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വീനറെ മാറ്റണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്

യുഡിഎഫ് മുന്നണിയുടെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് ആദ്യം പുറത്ത് വന്ന വാര്‍ത്താകുറിപ്പ്.

പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ല: കെ സുരേന്ദ്രന്‍

ലൗജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നുമില്ലന്ന് പറയുന്നവർ കേരളത്തിൽ നിന്ന് ഐ എസിലേക്ക് പോയവരെ കുറിച്ച് സംസാരിക്കുന്നില്ല

പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ ബി ജെ പി

ചങ്ങനാശ്ശേരിയില്‍ പാർട്ടി പരിപാടിക്കെത്തുന്ന സുരേന്ദ്രൻ ബിഷപ്പിനെ നേരിട്ട് തന്നെ കണ്ടേയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും; പാലാ ബിഷപ്പിന് പിന്തുണയുമായി യൂത്ത് കോൺ​ഗ്രസ്

സത്യം കണ്ടെത്തണം എന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർവി ജോസ്