‘ആഗോള ക്രിമിനല്‍ തലവന്‍ ട്രംപിനെതിരെ പ്രതികരിക്കൂ മിസ്റ്റര്‍ മോദി’: വെല്ലുവിളിയുമായി പിഎ മുഹമ്മദ് റിയാസ്

ഇറാഖിന്റെ സര്‍ക്കാര്‍ ക്ഷണിച്ചതനുസരിച്ച് ചര്‍ച്ചയ്ക്കെത്തിയ സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിനു സമീപത്തുവെച്ചായിരുന്നു അമേരിക്ക ആക്രമണത്തിൽ വധിച്ചത്.