സ്വദേശിവത്​കരണം ശക്തമാക്കാന്‍ പുതിയ 20 പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

സൗദി രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുപതു പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് അറിയിച്ചു.