ചി​ല​ർ ചെയ്യുന്ന തെ​റ്റു​ക​ൾ​ക്ക് ആ ​സ​മു​ദാ​യ​ത്തെ മു​ഴു​വ​ൻ കു​റ്റം പ​റ​യു​ന്ന​തു ശ​രി​യല്ല: തബ്ലീഗ് വിഷയത്തിൽ മോഹൻ ഭാഗവത്

നി​സാ​മു​ദീ​നി​ൽ ത​ബ്ലീ​ഗ് ജ​മാ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വ്യാ​പ​ക​മാ​യി കോ​വി​ഡ് പി​ടി​ച്ച​തി​ന്‍റെ പേ​രി​ൽ മു​സ്ലിം സ​മു​ദാ​യ​ത്തി​നെ​തി​രേ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഭാ​ഗ​വ​ത് ഈ

ധെെര്യമുണ്ടോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ? ജനപിന്തുണ അപ്പോൾ കാണാം: മോഹൻ ഭാഗവതിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

സിഎഎയും എന്‍ആര്‍സിയും എന്‍പിആറും ആര്‍എസ്എസ് അജണ്ടയാണെന്നും ചന്ദ്രശേഖര്‍ ആസാദ് ആരോപിച്ചു....

മാനഭംഗങ്ങള്‍ നഗരങ്ങളില്‍ മാത്രമാണു നടക്കുന്നതെന്നു മോഹന്‍ ഭഗവത്

മാനഭംഗം പാശ്ചാത്യ സ്വാധീനത്താല്‍ നഗരങ്ങളില്‍ മാത്രം നിലനില്ക്കുന്ന സംസ്‌കാരമാണെന്നും ‘ഭാരത’ത്തിലല്ല, ‘ഇന്ത്യ’യിലാണ് ഇതു സംഭവിക്കുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്.