ലോക കേരളസഭയെ സിപിഎമ്മിന്റെ ഫണ്ട് കണ്ടെത്തല്‍ പരിപാടിയെന്ന് വി മുരളീധരന്‍

ലോക കേരളസഭ സിപിഎമ്മിന് ഫണ്ട് കണ്ടെത്താനുള്ള പരിപാടിയായി മാറിയെന്നായിരുന്നു വിമര്‍ശനം. ലോകകേരളസഭ ഭൂലോക തട്ടിപ്പാണ്. കഴിഞ്ഞ സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല.

ലോക കേരള സഭ ധൂര്‍ത്തിന്റെ മറ്റൊരു പദമായി മാറി; രണ്ടാം സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് രമേശ്‌ ചെന്നിത്തല

ലോക കേരള സഭ എന്നത് ഒരു കാപട്യമായി മാറി. ആ കാപട്യത്തോട് ചേർന്ന് നില്‍ക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല.