വെൽഫെയർ പാർട്ടി സഖ്യത്തെ പരസ്യമായി എതിർത്തു; പ്രാദേശിക നേതാക്കളെ പുറത്താക്കി കോൺഗ്രസ്

ആറ് വർഷത്തേക്കാണ് നടപടി. ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ഭക്ഷണം കഴിക്കാന്‍ സൗകര്യം ഒരുക്കി; ഹോട്ടല്‍ അടച്ചുപൂട്ടി പോലീസ്

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി യു പി സ്‌കൂളിന് സമീപം ഹൗസിംഗ് സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലാണ് പോലീസ് എത്തി അടച്ചുപൂട്ടിയത്.

കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടും

വിൽപ്പന നടത്തുമ്പോൾ കിലോക്ക് 200 രൂപക്ക് മുകളില്‍ ഇറച്ചി വില്‍ക്കരുതെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

കോഴിക്കോട്ടെ പുനരധിവാസ ക്യാമ്പില്‍ കഴിഞ്ഞയാള്‍ക്ക് കൊവിഡ് ; ഉയർന്നഉദ്യോഗസ്ഥരടക്കം നൂറിലേറെ പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പാണ് ഇതുസംബന്ധിച്ച പട്ടിക തയ്യാറാക്കി ഉദ്യോഗസ്ഥരോടും വോളണ്ടിയർമാരോടും ക്വാറന്‍റൈനിൽ കഴിയാൻ നിർദേശിച്ചത്.

കുട്ടി മരിച്ചുകിടക്കുന്നു എന്ന് പറഞ്ഞ് പറമ്പിൽ കുഴിയെടുത്തു; നാട്ടുകാരെ ആശങ്കയിലാക്കി മദ്യം ലഭിക്കാത്ത മാനസികവിഭ്രാന്തിയിൽ യുവാവ്

കോഴിക്കോട് ജില്ലയിലെ മാങ്കാവ് സ്വദേശിയായ യുവാവാണ് അർദ്ധരാത്രി കറങ്ങിനടന്നതും മാനസിക വിഭ്രാന്തി കാണിച്ചതും.

കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിനി നിര്‍ബന്ധം പിടിച്ച് വീട്ടിലേക്ക് മടങ്ങി; കോഴിക്കോട് സഞ്ചരിച്ചത് ഓട്ടോയില്‍

ഇവര്‍ ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ച്ചകള്‍ക്ക് മുന്‍പായിരുന്നു മാഹിയിലെത്തിയത് .

കേരളത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണം; മദ്യവില്‍പ്പന ശാലാ ഉപരോധവുമായി മുസ്ലിം യൂത്ത് ലീഗ്

ഇന്ന് ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി കോഴിക്കോട് മാവൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Page 1 of 41 2 3 4