ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് വെളിപ്പെടുത്തിയ പിന്നാലെ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയിലെ ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഒറ്റ ഫോണ്‍ കോളില്‍ പ്രശ്‌നം പരിഹരിച്ചേനെ; കിറ്റക്സ് വിഷയത്തില്‍ സുരേഷ് ഗോപി

വെറും രാഷ്ട്രീയ കളികളാണ് കിറ്റക്‌സ് പ്രശ്‌നം ഇത്രത്തോളം വഷളാക്കിയതെന്നും സുരേഷ് ഗോപി ആരോപിച്ചു.

സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ്; പുറത്തുവന്നത് സിപിഎം നടത്തിയ തട്ടിപ്പുകളുടെ മഞ്ഞുമലയുടെ ഒരറ്റം മാത്രം: ശോഭാ സുരേന്ദ്രന്‍

ഇക്കാര്യത്തിൽ സിപിഐഎമ്മിന് ശക്തമായ പിന്തുണ നൽകുന്ന നിലപാടാണ് കോൺഗ്രസിനും.

ബക്രീദ് നിയന്ത്രണങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് പോകാന്‍

ബലിപെരുന്നാള്‍ ഇളവുകള്‍; ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ പ്രദേശങ്ങളിലും തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി

ഇന്ന് ചേർന്ന അവലോകന യോഗത്തിൽ എ,ബി കാറ്റഗറിയില്‍ ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കി.

കേരളത്തില്‍ താമരത്തണലിലാണ് തുടർ ഭരണമെന്ന് വ്യക്തമായിരിക്കുന്നു: കെ സുധാകരന്‍

മോഹൻ ഭാഗവത് ഫ്ലാഗ് കോഡ് ലംഘിച്ചപ്പോൾ നടപടി എടുക്കാതിരുന്നതെന്തുകൊണ്ട്? വർഗ്ഗീയ വിഷം തുപ്പിയ ശശികലയെ സംരക്ഷിച്ചതെന്തുകൊണ്ട്?

സംസ്ഥാനത്തെ സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ആരോഗ്യ- വനിത ശിശുവികസന വകുപ്പ്

പുതിയ നിയമ പ്രകാരം എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ചതായി ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Page 1 of 1541 2 3 4 5 6 7 8 9 154