ടിക്കറ്റ് കൊടുക്കവേ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണു; വനിതാ കണ്ടക്ടറുടെ തലയ്ക്ക് ഗുരുതര പരിക്ക്

ഇവർ ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്നപ്പോൾ ബസിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് റോഡിലേക്ക് വീഴുകയായിരുന്നു.

തിരുനന്തപുരത്ത് ബിജെപി – സിപിഎം സംഘർഷം; തടയായാനെത്തിയ പോലീസുകാർ ഉൾപ്പെടെ പത്തിലധികം പേര്‍ക്ക് പരിക്ക്

സംഘർഷത്തിൽ പരിക്കേറ്റ ആറ് പേർ താലൂക്കാശുപത്രിയിലും ഏഴ് പേർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി.