സ്വാതന്ത്ര്യദിനം ആഘോഷിച്ച സിപിഎമ്മിന്റെ സല്‍ബുദ്ധി സ്വാഗതാര്‍ഹം; ഇത്രയും കാലം ചെയ്തത് തെറ്റാണെന്ന് ഏറ്റുപറയാനുള്ള നട്ടെല്ലുണ്ടാകണം: കെ സുധാകരന്‍

ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഒരു ചരിത്രവും അവകാശപ്പെടാനില്ലാത്ത പ്രസ്ഥാനമാണ് സി പി എം എന്നും അദ്ദേഹം ആരോപിച്ചു.

വർഗീയവും മനുഷ്യത്വശൂന്യവും മതാത്‌മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്കാസനം ചെയ്യേണ്ട സന്ദര്‍ഭമാണിത്; സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

നമ്മുടെ നാടിനെ ചരിത്രത്തിലേറ്റവും സമ്പന്നവും സമാധാനപൂർണവും ആയ മാതൃകാസ്ഥാനമാക്കി മാറ്റാം.

ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനം സ്വാഗതം ചെയ്ത് ബി ജെ പി

ഇതുവരെ ദേശദ്രോഹ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയെ കൊണ്ട് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിപ്പിക്കാന്‍ സാധിച്ചത് ആര്‍ എസ്‌എസിന്റെ വിജയമാണെന്നും കൃഷ്ണദാസ്

സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ ദേശീയഗാനം ആലപിക്കണം; അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ പ്രഭാഷണ പരമ്പര-മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യയ്ക്ക് സ്വാതന്ത്രദിന ആശംസയുമായി യുഎഇ; മൂവര്‍ണ്ണം അണിയാന്‍ ബുര്‍ജ് ഖലീഫ

ഇന്ന് രാത്രി 8.45നായിരിക്കും ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ഈ കെട്ടിടത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുന്നത്.