കോവിഡ് രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ; സ്വകാര്യ ആശുപത്രിക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സംസ്ഥാന തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.

സ്ലാ​ബി​ല്ലാ​ ഓ​ടയിൽ വീണയുവതിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം

2017 ൽ ജോ​സ് ജ​ങ്ഷ​നി​ലെ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ യു​വ​തി​ക്ക് കൊ​ച്ചി ന​ഗ​ര​സ​ഭ ഒ​രു​ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു. 2017

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ; അഗ്‌നിരക്ഷാസേനാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം അടുത്ത മൂന്നാഴ്ചയ്ക്കകം ഇരുകൂട്ടരും റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

സമരം ചെയ്തവര്‍ക്ക് നേരെ അക്രമം; യുപി പോലീസിനെതിരെഅന്വേഷണം ആവശ്യപ്പെട്ട് രാഹുലും പ്രിയങ്കയും

പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രനിയമത്തിനെതിരെ യുപിയില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്.

കളിയാട്ടത്തിനിടെ തെയ്യക്കോലം ആളുകളെ ഓടിച്ചിട്ടടിച്ചു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തെയ്യക്കോലം കൈയിലുള്ള വടിയും മരം കൊണ്ടുള്ള പരിചയും ഭക്തർക്ക് നേരേ സാധാരണ ഓങ്ങാറുണ്ട്.

1000 രൂപ നല്‍കിയാല്‍ ഗുരുവായൂരില്‍ വരി നില്‍ക്കാതെ സുഗമ ദര്‍ശനം; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വിഷയത്തിൽ അടുത്ത 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ദേവസ്വത്തിന്‍റെ നടപടി വിവേചനപരമാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

സ്കൂളുകളിൽ തലവരി പണം വാങ്ങുന്നതിന് മനുഷ്യാവകാശ കമ്മീഷന്റെ നിരോധനം

ഈ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.