കൃഷ്ണനെ സ്തുതിച്ചതു കൊണ്ട് പിണറായി രക്ഷപ്പെടില്ല, ദുരോധനൻ്റെ തുടയിലേറ്റ അടിക്കു തുല്യമാണ് പിണറായിയുടെ ചങ്കിനേറ്റ സ്വര്‍ണ കള്ളക്കടത്ത് കേസ്: ബി ഗോപാലകൃഷ്ണൻ

ഇടതുപക്ഷവും വലതുപക്ഷവും ജനങ്ങളിൽ നിന്നും അകലുന്നതിന്റെ ലക്ഷണവും ഭയവുമാണ് തിരഞ്ഞെടുപ്പ് നീട്ടുക എന്ന ഒത്തുതീര്‍പ്പ് തന്ത്രത്തിന് കാരണമായതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു...

പീഡിപ്പിച്ച പ്രതിയേക്കാൾ താങ്കൾ തരം താഴരുത്; ചെന്നിത്തലയ്ക്കെതിരെ എ എ റഹീം

ഇരിക്കുന്നത് പ്രതിപക്ഷ നേതാവിന്റെ കസേരയിലാണ്.ഉണ്ണുന്നത്, ഉറങ്ങുന്നത്, ജനങ്ങളുടെ ചിലവിലാണ്. ഓർമ്മ വേണം എന്നും റഹിം

‘കൈലാസിയന്‍ ഡോളര്‍’; തന്റെ കൈലാസ രാജ്യത്തെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കറന്‍സി വെളിപ്പെടുത്തി ആള്‍ദൈവം നിത്യാനന്ദ

ഏകദേശം 11.66 ഗ്രാമോളം സ്വര്‍ണമാണ് ഒരു സ്വര്‍ണമുദ്രയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ബിജെപിയുടെ വിദ്വേഷ പ്രചരണങ്ങൾ കാണാറില്ല: ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് നോട്ടീസ് നൽകി പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​

ഇ​ക്കാ​ര്യം സ​മി​തി ഫേ​സ്ബു​ക്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു...

ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യു​ടെ പോ​ളി​സി ഡ​യ​റ​ക്ട​റെ ഡ​ൽ​ഹി നി​യ​മ​സ​ഭാ സ​മി​തി വി​ളി​ച്ചു വ​രു​ത്തും

ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ ക​ണ്ണു​വ​ച്ച് ഫേ​സ്ബു​ക്ക് ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ, വ​ർ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ട്ടി​ല്ലെ​ന്ന് വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ ക​ഴി​ഞ്ഞ​ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു...

ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകള്‍ക്ക് ഫേസ്ബുക്കിന്റെ ഗ്രീൻ സിഗ്നൽ

രാഷ്ട്രീയ പ്രത്യാഘാതം പരിഗണിച്ചായിരിക്കാം അൻഖി ദാസ്‌ ഈ നിലപാട്‌ സ്വീകരിച്ചതെന്ന്‌ ഫെയ്‌സ്‌ബുക്ക്‌ വക്താവ്‌ ആൻഡി സ്‌റ്റോൺ പറഞ്ഞത്

ആര്‍എസ്എസും ബിജെപിയും വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു: രാഹുല്‍

ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് അവസാനം അമേരിക്കന്‍ മാധ്യമം തന്നെ ഫേസ്ബുക്കിനെക്കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ടിക് ടോക് പ്രതീക്ഷ നശിച്ചവർക്ക് റീൽസ് ആശ്വാസമാകുന്നു: സക്കര്‍ബര്‍ഗിൻ്റെ ആസ്തി പതിനായിരം കോടി ഡോളര്‍ കടന്നു

ടിക് ടോകിന്റെ പകരക്കാരന്‍ എന്ന നിലയിലാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചത്...

Page 1 of 121 2 3 4 5 6 7 8 9 12