അമിത മദ്യാസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം; എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടന

മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനെതിരെയാണ് കെജിഎംഒഎ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് 19; താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി തന്‍റെ വീട് വിട്ടുനല്‍കാം: കമല്‍ ഹാസന്‍

മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

അവധിയിലുള്ള എല്ലാ ഡോക്ടരും ജീവനക്കാരും അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ നടപടി: മന്ത്രി കെ കെ ശൈലജ

രോഗിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ നൽകുന്ന കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍‌കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

´ആരോഗ്യ പരിശോധനകള്‍ കര്‍ശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്യാത്തത്, താങ്കളുടെ രാജ്യത്ത് 150ലേറെ പേർ മരിച്ചുകഴിഞ്ഞു´: പരിശോധനയെ പുച്ഛിച്ച ഇറ്റാലിക്കാരിക്ക് മലയാളി വനിതാ ഡോക്ടറുടെ മറുപടി

രാജ്യത്തെ പരിശോധനയെ ഒരു ഇറ്റലിക്കാരിയായ യുവതി പുച്ഛിക്കാന്‍ ശ്രമിച്ചതും അവര്‍ക്ക് വായടപ്പിച്ച് വനിത ഡോക്ടര്‍ നല്‍കിയ മറുപടിയുമാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്...

മരപ്പട്ടിയെ പിടികൂടി തലകീഴായി തൂക്കിയിട്ട് വിവരണം: വാവസുരേഷിനെതിരെ സമൂഹമാധ്യമങ്ങൾ

പിടികൂടുന്ന ജീവികളെ, അത് പാമ്പായാലും മരപ്പട്ടിയായാലും മറ്റേതെങ്കിലും ജീവികളായാലും അതിനെ ഇത്തരത്തിൽ ദ്രോഹിച്ചുകൊണ്ട് പെരുമാറുന്നത് ഇദ്ദേഹത്തിൻ്റെ പതിവാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു...

മദ്യപിക്കുന്നതിനിടെ വിഴുങ്ങിയത് ലൈറ്റർ; പൊട്ടിത്തെറി ഒഴിവായത് തലനാരിഴയ്ക്ക്

വയറിനുള്ളിൽ വെച്ച് ലൈറ്ററിന്‍റെ ഒരു ഭാഗം വേര്‍പെടുകയും ഉള്ളിലെ ഇന്ധനം വയറ്റിലേക്ക് വ്യാപിക്കുകയും ചെയ്തു.

ഉച്ചയോടെ എത്തിച്ചിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല; കോട്ടയം മെഡിക്കല്‍ കോളജിൽ എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി

അതേ സമയംതന്നെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി പിആര്‍ഒയെ ജേക്കബിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പാരിതോഷികങ്ങളും ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കും

പാരിതോഷികങ്ങളും വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും മരുന്നുകമ്പനികളില്‍നിന്നു സ്വീകരിക്കുന്ന ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ശുപാര്‍ശകളടങ്ങിയ മാര്‍ഗരേഖ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കുന്നു.

Page 1 of 21 2