കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു; പിരിച്ചുവിടണമെന്ന് കെ സുരേന്ദ്രൻ

കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിച്ചുവിട്ട് നേതാക്കള്‍ വേണമെങ്കില്‍ കാശിക്ക് പോകട്ടെ, അണികളൊക്കെ ബിജെപിയിലേക്കും വരട്ടെ

എല്‍ഡിഎഫുമായി സഖ്യം; റാന്നിയില്‍ ബിജെപി മെമ്പർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഇവർ തെരഞ്ഞെടുപ്പിൽ പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

പരസ്യ പ്രതിഷേധം; ആലപ്പുഴയില്‍ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

പി പ്രദീപ്, സുകേഷ്, പി പി.മനോജ് എന്നിവരെയാണ് പാർട്ടി പുറത്താക്കിയത്. ഇവര്‍ മൂന്നുപേരോടും 16 പാർട്ടി മെമ്പർമാരോടും സിപിഎം ജില്ലാകമ്മിറ്റി

വെൽഫെയർ പാർട്ടി സഖ്യത്തെ പരസ്യമായി എതിർത്തു; പ്രാദേശിക നേതാക്കളെ പുറത്താക്കി കോൺഗ്രസ്

ആറ് വർഷത്തേക്കാണ് നടപടി. ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്.

അനധികൃതമായി വിട്ടുനില്‍ക്കല്‍: ആരോഗ്യ വകുപ്പിന് കീഴിലെ 432 ജീവനക്കാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഉത്തരവ്

അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ നേരത്തെ പുറത്താക്കിയിരുന്നു.

മൂന്ന് ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് യുഎഇ; കാരണം, ഇസ്‌ലാമോഫോബിയ

ഇതാദ്യമായല്ല ഇന്ത്യക്കാര്‍ ഇത്തരത്തിലുള്ള കുറ്റത്തിന് നടപടിക്ക് വിധേയരാവുന്നത്. അതേസമയം തന്നെ മുൻപേ ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി

കാനം രാജേന്ദ്രനെ പുറത്താക്കണമെന്ന് പോസ്റ്റര്‍: സിപിഐ മൂന്നുപേരെ പുറത്താക്കി

പോസ്റ്റർ വിവാദത്തിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ജില്ലാ കൗൺസിലിന് സമർപ്പിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Page 1 of 21 2