പിണറായി വിജയനെപ്പോലെ വര്‍ഗീയത പറയുന്ന നേതാവ് കേരളത്തില്‍ വേറെയില്ല: കെപിഎ മജീദ്

വര്‍ഗീയ സംഘടനകളുമായി മുസ്‌ലിം ലീഗ് കൂട്ട് ചേരുന്നതിനെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.