ശിരുവാണി ഡാം പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ ഉപവാസം

ശിരുവാണിയില്‍ പുതിയഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഏകദിന ഉപവാസം നടത്തി.

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നു

അന്യസംസ്ഥാന തൊഴിലാളികള്‍ ഇനി മുതല്‍ പോലീസിന്റെ നിരീക്ഷണത്തില്‍. കോയമ്പത്തൂര്‍ എസ്പി ഇതുസംബന്ധിച്ച ഉത്തരവിട്ടുകഴിഞ്ഞു. ഇതിന്റെ ഭാഗമായി 30,000 തൊഴിലാളികള്‍ നിരീക്ഷണത്തിലായി

കോയമ്പത്തൂരില്‍ ലോറി ഉടമകളുടെ പണിമുടക്ക് തുടങ്ങി

കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോയമ്പത്തൂരില്‍ ലോറി ഉടമകള്‍ പണിമുടക്ക് തുടങ്ങി. 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് പണിമുടക്ക്.